ടാങ്കര്‍ലോറി ബൈക്കില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
Friday, November 17, 2017 1:41 PM IST
കാ​യം​കു​ളം: ടാ​ങ്ക​ര്‍ലോ​റി ബൈ​ക്കി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. കൊ​ല്ലം പു​ന്ത​ല​ത്താ​ഴം മു​ണ്ട​യ്ക്ക​ല്‍ ശ​ര​വ​ണ ഭ​വ​നി​ല്‍ ഷ​ണ്‍മു​ഖ രാ​ജി​ന്‍റെ മ​ക​ന്‍ ശ​ര​വ​ണ​ന്‍ (21) കൊ​ല്ലം മ​യ്യ​നാ​ട് കൈ​ലാ​സ് ഭ​വ​നി​ല്‍ മ​ധു​വി​ന്‍റെ മ​ക​ന്‍ കൈ​ലാ​സ് മ​ധു(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍ച്ചെ ര​ണ്ട​ര​യോ​ടെ ദേ​ശീയ​പാ​ത​യി​ല്‍ കാ​യം​കു​ളം കെ​എ​സ്ആ​ര്‍ടി​സി ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ര്‍ ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നു ബൈ​ക്കി​ല്‍ വ​രു​മ്പോ​ള്‍ എ​തി​രേ വ​ന്ന ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


മ​രി​ച്ച ശ​ര​വ​ണ​ന്‍ അ​ഞ്ച​ലി​ല്‍ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​ണ്. കൈ​ലാ​സ് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ്കോ​ഴ്‌​സ് ക​ഴി​ഞ്ഞ് നി​ല്‍ക്കു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.