റബർ വിലയിടിവ്; പ്രതിസന്ധി പരിഹരിക്കണമെന്ന് കർഷക യൂണിയൻ-എം
Friday, November 17, 2017 1:41 PM IST
കോ​ട്ട​യം: റ​ബ​ർ വി​ല​യി​ടി​വ് മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​സം​സ്ഥാ​ന നേ​തൃ​യോ​ഗം. മ​ഴ​മാ​റി ഉ​ല്പാ​ദ​നം വ​ർ​ധി​ക്കു​ന്പോ​ൾ വി​ല​യി​ടി​വ് രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് സ​ർ​ക്കാ​ർ ക​ർ​ഷ​ക സം​ര​ക്ഷ​ണ​ത്തി​നു​ള്ള ന​ട​പ​ടി ആ​വി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നു സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ​ണ്ണി തെ​ക്കേ​ടം, ജോ​ൺ പു​ളി​ക്ക​പ്പ​റ​ന്പി​ൽ, കെ.​പി. ജോ​സ​ഫ്, സാം ​ഈ​പ്പ​ൻ, ജോ​യി ന​ട​യി​ൽ, ജോ​സ് നി​ല​പ​ന​കൊ​ല്ലി​യി​ൽ, ജോ​സ് ക​ങ്ങ​ഴ, അ​ലോ​ഷ്യ​സ് ഏ​ബ്ര​ഹാം, സ്റ്റീ​ഫ​ൻ പ​ന​ങ്കാ​ല, വൈ. ​രാ​ജ​ൻ, ടോ​മി ഇ​ട​യോ​ടി, പോ​ൾ അ​ല​ക്സ്, അ​പ്പ​ച്ച​ൻ നെ​ടും​പ​ള്ളി, ചാ​ക്കോ ജോ​സ​ഫ്, ഗ​ർ​വാ​സീ​സ് പൊ​യ്ക്കാ​ര​ൻ​കാ​ലാ, കെ.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, ജോ​ജി വാ​ളി​പ്ലാ​ക്ക​ൽ, ജ​യ്മോ​ൻ പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.