എ​സ് ദു​ർ​ഗ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി തിങ്കളാഴ്ച പ​രി​ഗ​ണി​ക്കും
Friday, November 17, 2017 1:53 PM IST
കൊ​​​ച്ചി: ഗോ​​​വ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ നി​​​ന്ന് എ​​​സ് ദു​​​ർ​​​ഗ എ​​​ന്ന ചി​​​ത്രം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രെ സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ന​​​ൽ​​​കു​​​മാ​​​ർ ശ​​​ശി​​​ധ​​​ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.

സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ​​​തി​​​രേ സ​​​ന​​​ൽ കു​​​മാ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ച ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചാ​​​ണ് ഹ​​​ർ​​​ജി വീ​​​ണ്ടും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ട​​ത്.

ഈ ​​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഹ​​​ർ​​​ജി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ത​​​ന്നെ പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.