ഓൺലൈൻ പെൺവാണിഭം: കൊച്ചിയിൽ ഒരാൾ പിടിയിൽ
Saturday, November 18, 2017 12:48 AM IST
കൊ​​ച്ചി: ഇ​​ന്‍റ​​ർ​​നെ​​റ്റ് വ​​ഴി പെ​​ൺ​​വാ​​ണി​​ഭം ന​​ട​​ത്തു​​ന്ന യു​​വാ​​വ് പി​​ടി​​യി​​ൽ. തൃ​​ശൂ​​ർ പാ​​വ​​റ​​ട്ടി വെ​​ള്ളാ​​പ്പ​​റ​​ന്പി​​ൽ സ​​നോ​​ജ് (34) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ക​​ലൂ​​ർ ക​​റു​​ക​​പ്പ​​ള്ളി​​യി​​ൽ ഇ​​യാ​​ൾ താ​​മ​​സി​​ച്ചി​​രു​​ന്ന ഫ്ളാ​​റ്റ് വ​​ള​​ഞ്ഞ് പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. പാ​​ലാ​​രി​​വ​​ട്ടം സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

​​പെ​​ൺ​​കു​​ട്ടി വി​​ദേ​​ശ​​ത്തു ജോ​​ലി ചെ​​യ്യു​​ന്ന സ​​മ​​യ​​ത്ത് ഇ​​വ​​രു​​ടെ ഫോ​​ട്ടോ അ​​ശ്ലീ​​ല വെ​​ബ് സൈ​​റ്റി​​ൽ ഒ​​രു ഫോ​​ൺ ന​​ന്പ​​ർ സ​​ഹി​​തം പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​ക്കാ​​ര്യം ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട പെ​​ൺ​​കു​​ട്ടി​​യു​​ടെ സു​​ഹൃ​​ത്തു​​ക്ക​​ൾ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും നാ​​ണ​​ക്കേ​​ട് ഭ​​യ​​ന്ന് പെ​​ൺ​​കു​​ട്ടി ജോ​​ലി ഉ​​പേ​​ക്ഷി​​ച്ച് നാ​​ട്ടി​​ലെ​​ത്തി പാ​​ലാ​​രി​​വ​​ട്ടം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യു​​മാ​​യി​​രു​​ന്നു.

ആ​​വ​​ശ്യ​​ക്കാ​​രെ​​ന്ന വ്യാ​​ജേ​​ന ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് പോ​​ലീ​​സ് ഇ​​യാ​​ളെകു​​ടു​​ക്കി​​യ​​ത്. ലോ​​ഡ്ജ് ബു​​ക്കു ചെ​​യ്ത​​ശേ​​ഷം വി​​വ​​ര​​മ​​റി​​യി​​ച്ചാ​​ൽ പെ​​ൺ​​കു​​ട്ടി​​യെ ലോ​​ഡ്ജി​​ൽ എ​​ത്തി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഇ​​യാ​​ളു​​ടെ രീ​​തി.

പ​​ല​​യി​​ട​​ത്തും ഇ​​യാ​​ൾ വീ​​ടു​​ക​​ൾ വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത് ഇ​​ട​​പാ​​ടി​​നാ​​യി പെ​​ൺ​​കു​​ട്ടി​​ക​​ളെ താ​​മ​​സി​​പ്പി​​ച്ചി​​രു​​ന്ന​​താ​​യും പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ആ​​വ​​ശ്യ​​ക്കാ​​ർ വ​​ല​​യി​​ൽ കു​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞാ​​ൽ പെ​​ൺ​​കു​​ട്ടി​​യു​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന​​തി​​ന് 500 രൂ​​പ​​യും വീ​​ഡി​​യോ കോ​​ൾ ചെ​​യ്യു​​ന്ന​​തി​​ന് ആ​​യി​​രം രൂ​​പ​​യും മു​​ൻ​​കൂ​​റാ​​യി പേ​​ടി​​എ​​മ്മി​​ലൂ​​ടെ ഇ​​യാ​​ൾ ഈ​​ടാ​​ക്കി​​യി​​രു​​ന്നു. ഇ​​യാ​​ളു​​ടെ അ​​ക്കൗ​​ണ്ട് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ ഇ​​ത്ത​​ര​​ത്തി​​ൽ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു രൂ​​പ ദി​​വ​​സേ​​ന ഇ​​യാ​​ൾ​​ക്കു ല​​ഭി​​ച്ചി​​രു​​ന്ന​​താ​​യി പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ക​​ലൂ​​ർ ക​​റു​​ക​​പ്പ​​ള്ളി​​യി​​ലെ ഇ​​യാ​​ളു​​ടെ ഫ്ലാ​​റ്റി​​ൽ നി​​ന്നു നി​​ര​​വ​​ധി വി​​ല​​കൂ​​ടി​​യ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളും ഗ​​ർ​​ഭ​​നി​​രോ​​ധ​​ന ഉ​​റ​​ക​​ളും സെ​​ക്സ് ടോ​​യ്സും ഉ​​ത്തേ​​ജ​​ക മ​​രു​​ന്നു​​ക​​ളും പോ​​ലീ​​സ് ക​​ണ്ടെ​​ത്തി.

പ്ര​​തി​​ക്ക് രാ​​ജ്യാ​​ന്ത​​ര പെ​​ൺ​​വാ​​ണി​​ഭ സം​​ഘ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള​​താ​​യി പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്നു. എ​​റ​​ണാ​​കു​​ളം വെ​​ണ്ണ​​ല​​യി​​ൽ ഉ​​ൾ​​പ്പെ​​ടെ ഇ​​ട​​പാ​​ടി​​നാ​​യി സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​യാ​​ൾ വീ​​ടു​​ക​​ൾ വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്തി​​രു​​ന്നു. പ്ര​​തി​​ക്ക് ഗൂ​​ഡ​​ല്ലൂ​​രി​​ൽ എ​​സ്റ്റേ​​റ്റും മ​​റ്റു സ്വ​​ത്തു​​ക്ക​​ളും ഉ​​ള്ള​​താ​​യും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് സി​​ഐ കെ.​​ജെ പീ​​റ്റ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റു ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.