പാസ്പോർട്ട് വിട്ടുകിട്ടാൻ ദി​ലീ​പിന്‍റെ ഹ​ർ​ജി​;ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി
പാസ്പോർട്ട് വിട്ടുകിട്ടാൻ ദി​ലീ​പിന്‍റെ ഹ​ർ​ജി​;ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി
Friday, November 17, 2017 2:30 PM IST
കൊ​​​ച്ചി: ഹോ​​​ട്ട​​​ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നാ​​​യി ദു​​​ബാ​​​യി​​​ലെ കാ​​​രാ​​​മ​​​യി​​​ലേ​​​ക്ക് പോ​​​കാ​​​ൻ പാ​​​സ്പോ​​​ർ​​​ട്ട് വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി ന​​​ട​​​ൻ ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി. ‘ദേ ​​​പു​​​ട്ട്’എ​​​ന്ന ത​​​ന്‍റെ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു പാ​​​സ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​ണ് ഹ​​​ർ​​​ജി​​യി​​ലെ ആ​​​വ​​​ശ്യം. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ദി​​​ലീ​​​പി​​​ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ പാ​​​സ്പോ​​​ർ​​​ട്ട് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.


കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ലും കോ​​​ഴി​​​ക്കോ​​​ട്ടു​​​മു​​​ള്ള ‘ദേ ​​​പു​​​ട്ട്’ എ​​​ന്ന ഹോ​​​ട്ട​​​ലി​​​ന്‍റെ ഒ​​​രു ശാ​​​ഖ ദു​​​ബാ​​​യി​​​ലും തു​​​ട​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും ഈ​​​മാ​​​സം 29 ന് ​​​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​നാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഹ​​​ർ​​​ജി ചൊ​​​വ്വാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.