മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഗ​മ​ങ്ങ​ൾ നാ​ളെ
Saturday, November 18, 2017 2:39 PM IST
കൊ​​​ച്ചി: ലോ​​​ക മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ദി​​​ന​​​മാ​​​യ നാ​​​ളെ തൊ​​​ഴി​​​ലാ​​​ളി സം​​​ഗ​​​മ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ത്സ്യ​​​ത്തൊഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഗ​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. ക​​​ട​​​ലും കാ​​​യ​​​ലും തി​​​രി​​​ച്ചു ത​​​രൂ, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷി​​​ക്കൂ, നാ​​​ടി​​​നെ ര​​​ക്ഷി​​​ക്കൂ തുടങ്ങിയ മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി ന​​​ട​​​ത്തു​​​ന്ന സം​​​ഗ​​​മം നാ​​​ളെ വെ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു കൊ​​​ല്ലം വാ​​​ടി ക​​​ട​​​പ്പു​​​റം, എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഇ​​​ട​​​ക്കൊ​​​ച്ചി, ചാ​​​വ​​​ക്കാ​​​ട് ബ്ലാ​​​ങ്ങാ​​​ട് ക​​​ട​​​പ്പു​​​റം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.