ഈ​സ്റ്റ് എ​ളേ​രിയിൽ യു​ഡി​എ​ഫ് തൂത്തുവാരി
Saturday, November 18, 2017 2:39 PM IST
ചി​​​റ്റാ​​​രി​​​ക്കാ​​​ൽ(​​കാ​​ഞ്ഞ​​ങ്ങാ​​ട്): മ​​​ല​​​യോ​​​ര​​​ത്തെ പ്ര​​​മു​​​ഖ സ​​​ഹ​​​ക​​​ര​​​ണ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ ഈ​​​സ്റ്റ് എ​​​ളേ​​​രി സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് പാ​​​ന​​​ൽ എ​​​ല്ലാ സീ​​​റ്റു​​​ക​​​ളും തൂ​​​ത്തു​​​വാ​​​രി.

പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​രി​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ വി​​​ക​​​സ​​​ന മു​​​ന്ന​​​ണി (​ഡി​​​ഡി​​​എ​​​ഫ്)​​​യു​​ടെ ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കും വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല. ​ ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗം -എ​​​ട്ട്, വ​​​നി​​​താ സം​​​വ​​​ര​​​ണം -മൂ​​​ന്ന്, നി​​​ക്ഷേ​​​പ അം​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗം -ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ 13 അം​​​ഗ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.


മ​​ത്സ​​രി​​ച്ച 13 സീ​​റ്റു​​ക​​ളി​​ലും കോ​​ണ്‍ഗ്ര​​സും കേ​​ര​​ള കോ​​ണ്‍ഗ്ര​​സ്-​​എ​​മ്മും ധാ​​ര​​ണ​​യി​​ലാ​​യി​​രു​​ന്നു. ക​​​ന​​​ത്ത പോ​​​ലീ​​​സ് ബ​​​ന്ത​​​വ​​​സി​​​ൽ ഇ​​ന്ന​​ലെ രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ തോ​​​മാ​​​പു​​​രം സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ൽ​​​പി സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പ്. 69.32 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. ആ​​​കെ​​​യു​​​ള്ള 12,822 വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 8889 പേ​​​ർ വോ​​​ട്ട് ചെ​​​യ്തു.

മ​​ത്‌​​സ​​രം ക​​ടു​​ത്ത​​താ​​യ​​തി​​നാ​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ ചാ​​ണ്ടി​​യെ രം​​ഗ​​ത്തി​​റ​​ക്കി​​യാ​​ണ് യു​​ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​ത്. കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി കെ. ​​സു​​ധാ​​ക​​ര​​നാ​​ണ് പ്ര​​ചാ​​ര​​ണം നി​​യ​​ന്ത്രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.