മാ​ധ്യ​മ​ങ്ങ​ൾ അ​നി​വാ​ര്യം: ജ​സ്റ്റീസ് കു​ര്യ​ൻ ജോ​സ​ഫ്
മാ​ധ്യ​മ​ങ്ങ​ൾ  അ​നി​വാ​ര്യം:   ജ​സ്റ്റീസ് കു​ര്യ​ൻ ജോ​സ​ഫ്
Saturday, November 18, 2017 2:39 PM IST
തൃ​​​ശൂ​​​ർ: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​വും അ​​​വി​​​ഭാ​​​ജ്യ ഘ​​​ട​​​ക​​​വു​​​മാ​​​ണെ​​​ന്നു സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്. മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​ടെ സാ​​ന്നി​​ധ്യ​​മി​​ല്ലാ​​​ത്ത​​ത് ആ​​​പ​​​ത്ക​​​ര​​​മാ​​​ണ്.

മാ​​​ധ്യ​​​മ​​​ങ്ങ​​​ളും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും ത​​​മ്മി​​​ലു​​​ള്ള അ​​ക​​ൽ​​ച്ച അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം- അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​ർ അ​​​യ്യ​​​ന്തോ​​​ളി​​​ൽ പു​​​തു​​​താ​​​യി പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച ജി​​​ല്ലാ കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ജ​​​സ്റ്റീ​​സ്. മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​ടു​​​ക​​​ളെ​​യും ജ​​​സ്റ്റീ​​​സ് വി​​​മ​​​ർ​​​ശി​​​ച്ചു.


ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി പി.​​​ആ​​​ർ.​ രാ​​​മ​​​ച​​​ന്ദ്ര​​​മേ​​​നോ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ന്ത്രി​​​മാ​​​രാ​​​യ ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, ജി​​​ല്ലാ ജ​​​ഡ്ജി ആ​​​നി ജോ​​​ണ്‍, സി.​​​എ​​​ൻ.​ ജ​​​യ​​​ദേ​​​വ​​​ൻ എം​​​പി, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഷീ​​​ല വി​​​ജ​​​യ​​​കു​​​മാ​​​ർ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ.​​​കൗ​​​ശി​​​ഗ​​​ൻ, തേ​​​റ​​​മ്പി​​​ൽ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, കെ.​​​ഡി.​ ബാ​​​ബു, വി.​​​കെ. ​പ്ര​​​കാ​​​ശ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.