മ​യ​ക്കു​മ​രു​ന്നു വിപണന സംഘത്തിലെ പ്ര​ധാ​നി പി​ടി​യി​ൽ
മ​യ​ക്കു​മ​രു​ന്നു വിപണന സംഘത്തിലെ  പ്ര​ധാ​നി പി​ടി​യി​ൽ
Saturday, November 18, 2017 2:39 PM IST
കി​​​ഴ​​​ക്ക​​​മ്പ​​​ലം: ഗോ​​​വ​​​യി​​​ൽ നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ ഡി​​​ജെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലേ​​​ക്ക് വി​​​ദേ​​​ശ നി​​​ർ​​​മി​​​ത മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ എ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ത്തി​​​ലെ മു​​​ഖ്യ​​​ക​​​ണ്ണി​​​യാ​​​യ യു​​​വാ​​​വ് പി​​​ടി​​​യി​​​ൽ. കോ​​​ട്ട​​​യം മോ​​​നി​​​പ്പി​​​ള്ളി കു​​​ടി​​​ലി​​​ൽ​​​പ്പ​​​റ​​​മ്പി​​​ൽ കൈ​​​ലാ​​​സ്(​​​ഉ​​​ണ്ണി​​​മോ​​​ൻ-24) നെ​​​യാ​​​ണ് കു​​​ന്ന​​​ത്തു​​​നാ​​​ട് സി​​​ഐ ജെ. ​​​കു​​​ര്യാ​​​ക്കോ​​​സ്, എ​​​സ്ഐ ടി. ​​​ദി​​​ലീ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്.

രാ​​​വി​​​ലെ 10.30 ഓ​​​ടെ ക​​​ട​​​മ്പ്ര​​​യാ​​​ർ ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നു​​​മാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​യാ​​​ളു​​​ടെ പ​​​ക്ക​​​ൽ നി​​​ന്ന് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ എ​​​ൽ​​​എ​​​സ്ഡി സ്റ്റി​​​ക്ക​​​റു​​​ക​​​ൾ പി​​​ടി​​​കൂ​​​ടി.ക​​​ഴി​​​ഞ്ഞ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ ഗോ​​​വ​​​യി​​​ൽ ന​​​ട​​​ന്ന ഫ്രീ​​​ഡം ബ്ലാ​​​സ്റ്റി​​​ൽ എ​​​ൽ​​​എ​​​സ്ഡി അ​​​മി​​​ത ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​യാ​​​ൾ​​​ക്ക് പ​​​ങ്കു​​​ള്ള​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


കൊച്ചിയിൽ ഡി​​​ജെ പാ​​​ർ​​​ട്ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച് ഇ​​​വ വ​​​ൻ​​​തോ​​​തി​​​ൽ വി​​​റ്റ​​​ഴി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി​​​യെ​​​ന്ന് പ്ര​​​തി പോ​​​ലീ​​​സി​​​ന് മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.