റോ​സ​സ് 2017: കാ​ർ​മ്മ​ൽ ജ്യോ​തി ചാ​ന്പ്യ​ന്മാ​ർ
Sunday, November 19, 2017 1:09 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി റോ​​​ട്ട​​​റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ 3201 ന​​​ട​​​ത്തി​​​വ​​​രു​​​ന്ന റോ​​​ട്ട​​​റി ഒ​​​ളി​​​ന്പി​​​ക്സ് റോ​​​സ​​​സി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​മാ​​​ലി മ​​​ച്ചി​​​പ്ലാ​​​വ് കാ​​​ർ​​​മ്മ​​​ൽ ജ്യോ​​​തി സ്കൂ​​​ൾ ചാ​​​ന്പ്യ​​ന്മാ​​​രാ​​​യി.

കാ​​​ല​​​ടി മാ​​​ണി​​​ക്യ​​​മം​​​ഗ​​​ലം സെ​​​ന്‍റ് ക്ലെ​​​യ​​​ർ എ​​​ച്ച്എ​​​സ്എ​​​സ് ര​​​ണ്ടാം സ്ഥാ​​​ന​​​വും ക​​​ട്ട​​​പ്പ​​​ന വെ​​​ള്ള​​​യാം​​​കു​​​ടി അ​​​സീ​​​സി സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​രം ഒ​​​ളി​​​ന്പ്യ​​​ൻ ഷൈ​​​നി വി​​​ൽ​​​സ​​​ണ്‍, അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് വി​​​ൽ​​​സ​​​ണ്‍ ചെ​​​റി​​​യാ​​​ൻ, ന​​ട​​ൻ രാ​​​ജീ​​​വ് പി​​​ള്ള എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


26 സ്കൂ​​​ളു​​​ക​​​ളി​​​ൽനി​​​ന്നാ​​​യി 1100 കു​​​ട്ടി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്റ്റ് ഗ​​​വ​​​ർ​​​ണ​​​ർ വി​​​നോ​​​ദ് കെ. ​​​കു​​​ട്ടി വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ട്രോ​​​ഫി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.
റോ​​​ട്ട​​​റി ക്ല​​​ബ് കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്, കൊ​​​ച്ചി​​​ൻ വെ​​​സ്റ്റ്, കൊ​​​ച്ചി​​​ൻ ട്രൈ​​​സി​​​റ്റി ക്ല​​​ബ്ബുക​​​ൾ സം​​​യു​​​ക്ത​​​മാ​​​യാ​​​ണു മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.