കെ​പി​എം​എ​സ് ഭൂ​അ​ധി​നി​വേ​ശ റാ​ലി നാ​ളെ
Saturday, November 18, 2017 2:46 PM IST
തൃ​​​ശൂ​​​ർ: രാ​​​ജ്യ​​​ത്തെ സം​​​വ​​​ര​​​ണ സ​​​മ്പ്ര​​ദാ​​​യം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു കെ​​​പി​​​എം​​​എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി തു​​​റ​​​വൂ​​​ർ സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു.നാ​​​ളെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ത്തു​​​ന്ന ഭൂ​​​അ​​​ധി​​​നി​​​വേ​​​ശ മ​​​ഹാ​​​റാ​​​ലി​​​യി​​​ൽ ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​മെ​​ന്നാ​​ണ് ഭാ​​ര​​വാ​​ഹി​​ക​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.