സി​സ്റ്റ​ർ ഡോ. മേ​രി മാ​ർ​സ​ല​സി​ന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
സി​സ്റ്റ​ർ ഡോ. മേ​രി മാ​ർ​സ​ല​സി​ന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Saturday, November 18, 2017 2:46 PM IST
കി​ട​ങ്ങൂ​ർ: ആ​തു​ര​ശു​ശ്രൂ​ഷ​യി​ൽ അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വും പ്ര​ത്യാ​ശ​യും പ​ക​ർ​ന്ന സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സ​ല​സി(65)​ന് ക​ണ്ണീ​രോ​ടെ അ​ന്തി​മോ​പ​ചാ​രം. മാ​ർ​സ​ല​സ​മ്മ​യു​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലും പ​രി​ച​ര​ണ​ത്തി​ലും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ സൗ​ഖ്യം നേ​ടി​യ​വ​രും ആ​ത്മ​ബ​ന്ധം സ്ഥാ​പി​ച്ച​വ​രു​മാ​യ ആ​യി​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ​യു​മാ​യി കി​ട​ങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വ​ഹി​ച്ചു.


ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.