ഓട്ടോഡ്രൈവറുടെ മരണം കൊലപാതകം: പോലീസ്
Saturday, November 18, 2017 2:56 PM IST
ത​​ളി​​പ്പ​​റ​​മ്പ്: ര​​ണ്ടു വ​​ർ​​ഷം മു​​മ്പ് ഓ​​ട്ടോ​​ഡ്രൈ​​വ​​റാ​​യ യു​​വാ​​വ് സ്വാ​​ഭാ​​വി​​ക​​മാ​​യി മ​​രി​​ച്ച​​ത​​ല്ല, കൊ​​ല്ല​​പ്പെ​​ട്ട​​താ​​ണെ​​ന്ന് പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. ത​​ളി​​പ്പ​​റ​​മ്പ് കു​​​പ്പ​​​ത്തെ ഓ​​​ട്ടോ​​ഡ്രൈ​​​വ​​​ർ കെ.​​​കെ. അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫി​​​ന്‍റെ (38) മ​​ര​​ണ​​മാ​​ണ് കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്നു തെ​​ളി​​ഞ്ഞ​​ത്.


2015 മേ​​​യ് ഏ​​​ഴി​​​നാ​​​ണ് ക​​​പ്പ​​​ണ​​​ത്ത​​​ട്ടി​​​നു സ​​​മീ​​​പം ഏ​​​ച്ചി​​​ക്കാ​​​ന​​​ത്തെ ക​​​ശു​​​മാ​​​വി​​​ൻ തോ​​​ട്ട​​​ത്തി​​​ൽ ഷ​​​ർ​​​ട്ടും അ​​​ടി​​​വ​​​സ്ത്ര​​​വും മാ​​​ത്രം ധ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം കാ​​ണ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.