അ​ബ്ദു വ​ധം: പ്ര​തി​ക​ൾ റി​മാ​ൻ​ഡിൽ
Saturday, November 18, 2017 2:56 PM IST
കൊ​​​ച്ചി: കൊ​​ടു​​ങ്ങ​​ല്ലൂ​​ർ എ​​​റി​​​യാ​​​ട് മാ​​​ന​​​ങ്കേ​​​രി അ​​​ബ്ദു വ​​​ധ​​​ക്കേ​​​സി​​​ൽ സി​​ബി​​ഐ അ​​​റ​​​സ്റ്റു​​ചെ​​യ്ത ര​​​ണ്ടു പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളാ​​​യ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ എ​​​ട​​​വി​​​ല​​​ങ്ങ് മ​​​ണ​​​പ്പാ​​​ട്ടി​​​ൽ പി.​​​എ. മു​​​ഹ​​​മ്മ​​​ദ് എ​​​ന്ന സി​​​റ്റി മു​​​ഹ​​​മ്മ​​​ദ് (50), ര​​​ണ്ടാം പ്ര​​​തി എ​​​ട​​​വി​​​ല​​​ങ്ങ് കു​​​ഞ്ഞൈ​​​നി പു​​​ന്നി​​​ല​​​ത്ത് പി.​​​കെ. അ​​​ബ്ദു​​​ൾ ക​​​രീം (47) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് 30 വ​​​രെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

2006 ഡി​​​സം​​​ബ​​​ർ 14 നാ​​​ണ് എ​​​റി​​​യാ​​​ട് കേ​​​ര​​​ള​​​വ​​​ർ​​​മ ഹൈ​​​സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്ത് അ​​​ബ്ദു ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. വ്യ​​​ക്തി​​​വൈ​​​രാ​​​ഗ്യ​​​ത്താ​​​ൽ കൊ​​​ല ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത പ്ര​​​തി​​​ക​​​ൾ വ​​​ഴി​​​യി​​​ൽ പ​​തി​​യി​​രു​​ന്ന് സൈ​​​ക്കി​​​ളി​​​ൽ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ബ്ദു​​​വി​​​നെ മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണു കേ​​സ്. ലോ​​​ക്ക​​​ൽ പോ​​​ലീ​​​സും ക്രൈം​​​ബ്രാ​​​ഞ്ചും പ​​​ത്തു വ​​​ർ​​​ഷ​​ത്തോ​​ളം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും തെ​​​ളി​​​വ് ല​​​ഭി​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ സി​​​ബി​​​ഐ കേ​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.