ജിഎസ്ടിയും നോട്ടുനിരോധനവും വികസനത്തെ ബാധിച്ചു: മന്ത്രി
ജിഎസ്ടിയും നോട്ടുനിരോധനവും  വികസനത്തെ  ബാധിച്ചു: മന്ത്രി
Saturday, November 18, 2017 2:56 PM IST
കോ​​​ഴി​​​ക്കോ​​​ട്: ജി​​​എ​​​സ്ടി​​​യും നോ​​​ട്ടു​​​നി​​​രോ​​​ധ​​​ന​​​വും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളെ ബാ​​​ധി​​​ച്ച​​​താ​​​യി മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ​​​മി​​​ഷ​​​ൻ എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം, വ​​​യോ​​​മി​​​ത്രം, സ​​​മാ​​​ശ്വാ​​​സം, വി​​​ശ​​​പ്പു​​​ര​​​ഹി​​​ത ന​​​ഗ​​​രം തു​​​ട​​​ങ്ങി 18 പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് സു​​​ര​​​ക്ഷാ​​​മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സു​​​ര​​​ക്ഷാ​​​മി​​​ഷ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വ​​​രു​​​മാ​​​നം ജീ​​​വി​​​ത ചെ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​ന്പോ​​​ൾ വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. ഇ​​​ത് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള ഗ​​​വേ​​​ർ​​​ണിം​​​ഗ് ബോ​​​ർ​​​ഡി​​​ന്‍റെ നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.​​​

സാ​​​മ്പ​​​ത്തി​​​ക പ്ര​​​യാ​​​സ​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വീ​​​ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും സ്ഥ​​​ല​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും സ​​​ർ​​​ക്കാ​​​ർ വീ​​​ട് വ​​​ച്ച് ന​​​ൽ​​​കും. ഉ​​​ള്ള്യേ​​​രി​​​യി​​​ൽ 15 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്ത് 1000 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മ്മി​​​ക്കും. ഇ​​​തു പോ​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വീ​​​ട് നി​​​ർ​​​മി​​​ച്ച് ന​​​ൽ​​​കും. ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​ല്ലാ ഗ​​​വ.​​​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലും സ്മാ​​​ർ​​​ട്ട് ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കും. പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളും ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ാൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണം. നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​വും ജി​​​എ​​​സ്ടി​​​യും വ​​​രു​​​മാ​​​നം കു​​​റ​​​യ്ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല തൊ​​​ഴി​​​ൽ സ്തം​​​ഭ​​​ന​​​ത്തി​​​നും തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ടാ​​​നും വ​​​ഴി​​​യൊ​​​രു​​​ക്കി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ​​​മി​​​ഷ​​​ൻ എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മു​​​ഖ​​​പ​​​ത്രം സു​​​ര​​​ക്ഷി​​​ത കേ​​​ര​​​ളം മ​​​ന്ത്രി കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ​​​മി​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ൻ​​​റ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​ജ​​​യ​​​ച​​​ന്ദ്ര​​​ന് കൈ​​​മാ​​​റി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​ജെ. സു​​​ക്കാ​​​ർ​​​ണോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. ഷാ​​​ജി, നി​​​ഷ മേ​​​രി ജോ​​​ണ്‍, ഷി​​​നോ​​​ജ് പി. ​​​ജോ​​​ർ​​​ജ്, രാ​​​ജീ​​​വ്, ജി​​​ഷോ ജ​​​യിം​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​ന്ന് സം​​​ഘ​​​ട​​​നാ​​​സ​​​മ്മേ​​​ള​​​നം ന​​​
ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.