ജോ​യ്സ് ജോ​ർ​ജ് എം​പി​യെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Sunday, November 19, 2017 1:42 AM IST
കൊ​​​ച്ചി: വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ൾ ച​​​മ​​​ച്ചു ഭൂ​​​മി സ്വ​​​ന്ത​​​മാ​​​ക്കി​​​യ ജോ​​​യ​​​സ് ജോ​​​ർ​​​ജ് എം​​​പി​​​യെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്. ഇ​​​ടു​​​ക്കി കൊ​​​ട്ടാ​​​ക്ക​​​ന്പൂ​​​ർ വി​​​ല്ലേ​​​ജി​​​ൽ ജോ​​​യ്സ് ജോ​​​ർ​​​ജ് വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ൾ ച​​​മ​​​ച്ച് ഭൂ​​​മി​​​യി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ൾ ത​​​ന്‍റെ പ​​​ക്ക​​​ലു​​​ണ്ടെ​​​ന്നും ഇ​​​ത് ഉ​​​ട​​​ൻ റ​​​വ​​​ന്യുമ​​​ന്ത്രി ഇ .​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നു കൈ​​​മാ​​​റു​​​മെ​​​ന്നും ഡീ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ഭൂ​​​മി ഇ​​​ട​​​പാ​​​ടി​​​ൽ ജോ​​​യ്സ് ജോ​​​ർ​​​ജ് ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ലാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി തു​​​ട​​​രാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.