രാ​ഹു​ലിന്‍റെ ക​ഠി​ന​ പ്ര​യ​ത്നം ഫ​ലം കാണും: ഡോ. മൻമോഹൻ
Sunday, November 19, 2017 1:44 AM IST
കൊ​​​ച്ചി: ഗു​​​ജ​​​റാ​​​ത്തി​​​ലും ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലും ന​​​ട​​​ക്കു​​​ന്ന നിയ മസഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി ന​​​ട​​​ത്തു​​​ന്ന ക​​​ഠി​​ന​​പ്ര​​​യ​​​ത്ന​​​ങ്ങ​​​ളു​​​ടെ ഫ​​​ലം കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ൻ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ്.

കൃ​​​ത്യ​​​മാ​​​യി ഫ​​​ലം പ​​​റ​​​യാ​​​ൻ ഞാ​​ൻ പ്ര​​​വാ​​​ച​​​ക​​​ൻ ഒ​​​ന്നു​​​മ​​​ല്ല. രാഷ്‌ട്രീയത്തിൽ പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ സ്ഥാ​​​ന​​​വു​​​മി​​​ല്ല. ആ​​​സ​​​ന്ന​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ​​ക്കു​​​റി​​​ച്ചു​​​ള്ള കൊച്ചിയിലെ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


പാ​​​ർ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഗു​​​ജ​​​റാ​​​ത്തി​​​ലും മ​​​റ്റും ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്യു​​​ക​​​യാ​​​ണ്. അ​​​തി​​​ന്‍റെ ഫ​​​ലം ഉ​​​ണ്ടാ​​​കാ​​​തെ വ​​രി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ചാ​​തോ​​​തും ഇ​​​വി​​​ട​​​ത്തെ നി​​​യ​​​മ​​​സ​​​മാ​​​ധാ​​​ന​​​വും ത​​​ക​​​ർ​​​ച്ച​​​യി​​​ലാ​​​ണെ​​​ന്നും ഡോ.മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് പ​​​റ​​​ഞ്ഞു.