വാഹനാപകടത്തിൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യുവാവ് മരിച്ചു
വാഹനാപകടത്തിൽ പ​രി​ക്കേ​റ്റു  ചി​കി​ത്സ​യി​ലാ​യി​രു​ന്ന യുവാവ് മരിച്ചു
Sunday, November 19, 2017 11:11 AM IST
പൊ​​ൻ​​കു​​ന്നം: ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​വാ​വ് മ​രി​ച്ചു. ഇ​​ള​​ങ്ങു​​ളം ചെ​​മ്മ​​ര​​പ്പ​​ള്ളി​​ൽ സ​​ണ്ണി–​​മോ​​ട്ടി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​ഭി​​ഷേ​​ക്(18) ആ​ണ് മ​രി​ച്ച​ത്. ക​​ഴി​​ഞ്ഞ​​മാ​​സം 14ന് ​​പൊ​​ൻ​​കു​​ന്നം - പാ​​ലാ റോ​​ഡി​​ൽ ആ​​ർ​​ടി ഓ​​ഫി​​സി​​ന് മു​​ന്പി​​ൽ രാ​​ത്രി 7.30നാ​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ള​​ങ്ങു​​ള​​ത്തു നി​​ന്നു പൊ​​ൻ​​കു​​ന്ന​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്ക് കാ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഇ​​ടി​​യു​​ടെ ആ​​ഘ​ാ​ത​​ത്തി​​ൽ പി​​ന്നി​​ലി​​രു​​ന്ന അ​​ഭി​​ഷേ​​ക് റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു വീ​​ണി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ക​​ഴി​​യു​​ന്ന വി​​ഷ്ണു​​വി​​ന്‍റെ (19) നി​​ല ഗു​​രു​​ത​​മാ​​യി തു​​ട​​രു​​ക​​യാ​​ണ്. അ​​ഭി​​ഷേ​​കി​​ന്‍റെ അ​മ്മ മോ​​ട്ടി പാ​​ലാ കോ​​ട​​തി​​യി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യാ​​ണ്.സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പൊ​ൻ​കു​ന്നം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.