ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ്: ഉ​മ്മ​ൻ ചാ​ണ്ടി
ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ്: ഉ​മ്മ​ൻ ചാ​ണ്ടി
Sunday, November 19, 2017 11:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച നേ​​​താ​​​വാ​​​യി​​​രു​​​ന്നു ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യെ​​​ന്ന് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ ജ​​​ന്മ​​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ കാ​​​ലം ക​​​ഴി​​​ഞ്ഞെ​​​ന്നു പ​​​റ​​​ഞ്ഞു പ​​​രി​​​ഹ​​​സി​​​ച്ച​​​വ​​​ർ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് കോ​​​ണ്‍​ഗ്ര​​​സ് ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ന​​​ട​​​ത്തി​​​യ​​​ത് ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​പാ​​​ട​​​വ​​​ത്താ​​​ലാ​​​ണ്. ത​​​ന്നി​​​ല​​​ർ​​​പ്പി​​​ത​​​മാ​​​യ രാ​​ഷ്‌​​ട്രീ​​യ​​​ദൗ​​​ത്യം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​വ​​​ർ വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ സാ​​​മ്പ​​ത്തി​​​ക സോ​​​ഷ്യ​​​ലി​​​സ്റ്റ് ചി​​​ന്താ​​​ഗ​​​തി​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ വി​​​ക​​​സ​​​ന​​​ക്കുതി​​​പ്പി​​​നു ക​​​രു​​​ത്ത് പ​​​ക​​​ർ​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ ഐ​​​ക്യ​​​ത്തി​​​നു​​​വേ​​​ണ്ടി ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ച്ച ധീ​​​ര​​​വ​​​നി​​​ത​​​യാ​​​ണ് ഇ​​​ന്ദി​​​ര​​​ാ ഗാ​​​ന്ധി​​​യെ​​​ന്നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.


ഇ​​​ന്ത്യ​​​യു​​​ടെ ഐ​​​ക്യ​​​വും അ​​​ഖ​​​ണ്ഡ​​​ത​​​യും നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന മ​​​ഹ​​​ത്ത​​​ര​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സോ​​​ഷ്യ​​​ലി​​​സ്റ്റ് ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ലൂ​​​ന്നി​​​യ ഭ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടേ​​​തെ​​​ങ്കി​​​ൽ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള ഭ​​​ര​​​ണ​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യു​​​ടേ​​​ത്. ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി മ​​​താ​​​ധി​​​ഷ്ഠി​​​ത രാ​​ഷ്‌​​ട്ര​​​മെ​​​ന്ന ആ​​​ശ​​​യ​​​ത്തെ എ​​​തി​​​ർ​​​ത്ത് തോ​​​ൽ​​​പ്പി​​​ച്ച​​​പ്പോ​​​ൾ മോ​​​ഡി ഇ​​​ന്ത്യ​​​യെ മ​​​താ​​​ധി​​​ഷ്ഠി​​​ത രാ​​​ഷ്‌ട്രമാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​സ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.