സ്കൂ​ൾ ക​ലോ​ത്സ​വം: ലോ​ഗോ ക്ഷ​ണി​ച്ചു
Monday, November 20, 2017 11:38 AM IST
തൃ​​​ശൂ​​​ർ: ജ​​​നു​​​വ​​​രി ആ​​​റു​​മു​​​ത​​​ൽ പ​​​ത്തു​​വ​​​രെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ലോ​​​ഗോ ക്ഷ​​​ണി​​​ച്ചു. അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കുംവി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. തൃ​​​ശൂ​​​രി​​​ന്‍റെ പാ​​​ര​​​മ്പ​​​ര്യ​​​വും സം​​​സ്കാ​​​ര​​​വും വി​​​ളി​​​ച്ചോ​​​തു​​​ന്ന രീ​​​തി​​​യി​​​ലാ​​​യി​​​രി​​​ക്ക​​​ണം ലോഗോ. 27നു ​​​മു​​​മ്പാ​​​യി തൃ​​​ശൂ​​​ർ ജി​​​ല്ലാ വി​​​ദ്യാ​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ, അ​​​യ്യ​​​ന്തോ​​​ൾ, തൃ​​​ശൂ​​​ർ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ണ്‍: 9447346711.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.