അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കു പിഎസ്‌സി വിജ്ഞാപനം ഇറക്കുന്നു
അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കു  പിഎസ്‌സി വിജ്ഞാപനം ഇറക്കുന്നു
Monday, November 20, 2017 11:47 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് വ​​കു​​പ്പി​​ൽ അ​​സി​​സ്റ്റ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ ഉ​​ൾ​​പ്പെ​​ടെ ഏ​​ഴ് ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് വി​​ജ്ഞാ​​പ​​നം ഇ​​റ​​ക്കു​​ന്ന​​തി​​ന് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പി​​എ​​സ​​സി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ സ​​ർ​​വീ​​സ​​സ് വ​​കു​​പ്പി​​ൽ അ​​സി​​സ്റ്റ​​ന്‍റ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ (പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം), മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ ഓ​​ഫ്താ​​ൽ​​മി​​ക് അ​​സി​​സ്റ്റ​​ന്‍റ് ഗ്രേ​​ഡ്-2, ക​​യ​​ർ വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​നി​​ൽ സി​​സ്റ്റം അ​​ന​​ലി​​സ്റ്റ് (പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് മാ​​ത്ര​​മു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം), ദേ​​ശീ​​യ എം​​പ്ലോ​​യ്മെ​​ന്‍റ് സ​​ർ​​വീ​​സി​​ൽ എം​​പ്ലോ​​യ്മെ​​ന്‍റ് ഓ​​ഫീ​​സ​​ർ (പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം), വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ൽ കോ​​ണ്‍ഫി​​ഡ​​ൻ​​ഷ്യ​​ൽ അ​​സി​​സ്റ്റ​​ന്‍റ് ഗ്രേ​​ഡ്-2 (പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം), ഹോ​​മി​​യോ​​പ്പ​​തി വ​​കു​​പ്പി​​ൽ അ​​റ്റ​​ൻ​​ഡ​​ർ ഗ്രേ​​ഡ്-2 (പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു മാ​​ത്ര​​മു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം) എ​​ന്നീ ത​​സ്തി​​ക​​ളി​​ലേ​​ക്കാ​​ണ് പി​​എ​​സ്സി വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കു​​ന്ന​​ത്.

ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ടീ​​ച്ച​​ർ (ജൂ​​നി​​യ​​ർ, സു​​വോ​​ള​​ജി-​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് മാ​​ത്ര​​മു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം) ത​​സ്തി​​ക​​യി​​ലേ​​ക്കു മു​​ഖാ​​മു​​ഖം ന​​ട​​ത്തും. മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ ലാ​​ബ് അ​​സി​​സ്റ്റ​​ന്‍റ് (ഡ​​യാ​​ലി​​സി​​സ്), ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ സ​​ർ​​വീ​​സ​​സി​​ൽ ഫ​​യ​​ർ​​മാ​​ൻ (ട്രെ​​യി​​നി-​​പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ടീ​​ച്ച​​ർ (ജൂ​​നി​​യ​​ർ, ബോ​​ട്ട​​ണി - പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് മാ​​ത്ര​​മു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം), വ്യാ​​വ​​സാ​​യി​​ക പ​​രി​​ശീ​​ല​​ന വ​​കു​​പ്പി​​ൽ ഡ്രാ​​ഫ്റ്റ്സ​​മാ​​ൻ (സി​​വി​​ൽ-​​പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം) എ​​ന്നീ ത​​സ്തി​​ക​​യു​​ടെ ചു​​രു​​ക്ക​​പ്പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ സീ​​നി​​യ​​ർ ല​​ക്ച​​റ​​ർ (അ​​നാ​​ട്ട​​മി) ത​​സ്തി​​ക​​യ്ക്ക് ര​​ണ്ട് ത​​വ​​ണ വി​​ജ്ഞാ​​പ​​നം ചെ​​യ്തി​​ട്ടും യോ​​ഗ്യ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ ഈ ​​ഒ​​ഴി​​വു​​ക​​ൾ മാ​​തൃ റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ നി​​ന്ന് ച​​ട്ട​​പ്ര​​കാ​​രം നി​​ക​​ത്തും.


വി​​വി​​ധ ക​​ന്പ​​നി/​​കോ​​ർ​​പ​​റേ​​ഷ​​നി​​ലെ എ​​ൽ​​ഡി ടൈ​​പ്പി​​സ്റ്റ് ത​​സ്തി​​ക​​യു​​ടെ യോ​​ഗ്യ​​ത സി​​വി​​ൽ സ​​പ്ലൈ​​സ് കോ​​ർ​​പ​​റേ​​ഷ​​നി​​ലെ ടൈ​​പ്പി​​സ്റ്റ് ത​​സ്തി​​ക​​യ്ക്കും ബാ​​ധ​​ക​​മാ​​ക്കു​​ന്ന​​തി​​നും ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പി​​എ​​സ്‌​​സി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ ജൂ​​നി​​യ​​ർ ഇ​​ൻ​​സ്ട്ര​​ക്ട​​ർ ഇ​​ൻ ടെ​​യ്ല​​റിം​​ഗ് ആ​​ന്‍റ് ഗാ​​ർ​​മെ​​ന്‍റ് മേ​​ക്കിം​​ഗ് ട്രെ​​യി​​നിം​​ഗ് സെ​​ന്‍റ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് നാ​​ളെ രാ​​വി​​ലെ 7.30 മു​​ത​​ൽ 9.15 വ​​രെ ന​​ട​​ക്കു​​ന്ന ഒ​​എം​​ആ​​ർ പ​​രീ​​ക്ഷ​​യു​​ടെ അ​​ഡ്മി​​ഷ​​ൻ ടി​​ക്ക​​റ്റു​​ക​​ൾ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് ഒ​​ടി​​ആ​​ർ പ്രൊ​​ഫൈ​​ലി​​ൽ നി​​ന്ന് ഡൗ​​ണ്‍ലോ​​ഡ് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.