സെ​മി​നാ​ർ ഇ​ന്ന്
Monday, November 20, 2017 11:47 AM IST
തൃ​​​ശൂ​​​ർ: അ​​​തി​​​ര​​​പ്പി​​​ള്ളി ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി അ​​​ഭി​​​പ്രാ​​​യ സ​​​മ​​​ന്വ​​​യ​​​ത്തി​​​ലൂ​​​ടെ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ഇ​​​ബി വ​​​ർ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ - സി​​​ഐ​​​ടി​​​യു ഇ​​​ന്നു വൈ​​​ദ്യു​​​തി​​​വി​​​ക​​​സ​​​ന സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കും. രാ​​​വി​​​ലെ പ​​​ത്തി​​​ന് ശ്രീ​​​ശ​​​ങ്ക​​​ര ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മ​​​ന്ത്രി എം.​​​എം. മ​​​ണി സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ടി എ​​​ള​​​മ​​​രം ക​​​രീം അ​​​ധ്യ​​​ക്ഷ​​​നാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.