മുഖ്യമന്ത്രി കെഎസ്ആർടിസി ജീവനക്കാരുമായി ചർച്ച നടത്തി
മുഖ്യമന്ത്രി കെഎസ്ആർടിസി ജീവനക്കാരുമായി ചർച്ച നടത്തി
Monday, November 20, 2017 12:08 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​രു​​ടെ സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി. ഡ്യൂ​​ട്ടി പ​​രി​​ഷ്ക​​ര​​ണ​​ത്തി​​നെ​​തി​​രേ ഒ​​രു വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​ർ മാ​​നേ​​ജ്മെ​​ന്‍റു​​മാ​​യി നി​​സ​​ഹ​​ക​​ര​​ണസ​​മ​​രം ആ​​രം​​ഭി​​ച്ച​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളെ ക​​ണ്ട​​ത്. ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​നു ശേ​​ഷം ച​​ർ​​ച്ച​​യാ​​കാ​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ മെ​​ല്ലെ​​പ്പോ​​ക്ക് സ​​മ​​രം മൂ​​ലം ക​​ഴി​​ഞ്ഞ ദി​​വ​​സം ദീ​​ർ​​ഘ​​ദൂ​​ര സ​​ർ​​വീ​​സു​​ക​​ളി​​ൽ പ​​ല​​തും മു​​ട​​ങ്ങി​​യി​​രു​​ന്നു. ഡ്യൂ​​ട്ടി പ​​രി​​ഷ്ക​​ര​​ണ​​ത്തി​​നെ​​തി​​രേയാ​​ണ് യാ​​തൊ​​രു മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കാ​​തെ ഒ​​രു വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​ർ സ​​മ​​രം ആ​​രം​​ഭി​​ച്ച​​ത്. ജീ​​വ​​ന​​ക്കാ​​രു​​ടെ സ​​മ​​ര​​ത്തി​​നെ​​തി​​രേ കെ​​എ​​സ്ആ​​ർ​​ടി​​സി എം​​ഡി രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. ജോ​​ലി​​ക്കെ​​ത്താ​​ത്ത ജീ​​വ​​ന​​ക്കാ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യു​​മെ​​ന്ന് എം​​ഡി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.