ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ഡി​സം​ബ​ർ മൂ​ന്നി​ന്
Tuesday, November 21, 2017 1:55 PM IST
കോ​​ട്ട​​യം: ച​​ക്കു​​ള​​ത്തു​​കാ​​വ് പൊ​​ങ്കാ​​ല ഡി​​സം​​ബ​​ർ മൂ​​ന്നി​​നു ന​​ട​​ക്കും. പു​​ല​​ർ​​ച്ചെ നാ​​ലി​​ന് ഗ​​ണ​​പ​​തി​​ഹോ​​മ​​വും നി​​ർ​​മാ​​ല്യ ദ​​ർ​​ശ​​ന​​വും 8.30ന് ​​വി​​ളി​​ച്ചു​​ചൊ​​ല്ലി പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ക്കും.

തു​​ട​​ർ​​ന്ന് ഒ​​ന്പ​​തി​​നു ക്ഷേ​​ത്ര​​കാ​​ര്യ​​ദ​​ർ​​ശി മ​​ണി​​ക്കു​​ട്ട​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന ആ​​ധ്യാ​​ത്മി​​ക സം​​ഗ​​മം മു​​ഖ്യ​​കാ​​ര്യ​​ദ​​ർ​​ശി രാ​​ധാ​​കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പൊ​​ങ്കാ​​ല​​യു​​ടെ ഉ​​ദ്ഘാ​​ട​​നം വ്യ​​വ​​സാ​​യി കു​​മാ​​ർ പി​​ള്ള നി​​ർ​​വ​​ഹി​​ക്കും. പ​​ത്മ​​ശ്രീ ഗോ​​പി​​നാ​​ഥ​​പി​​ള്ള മു​​ഖ്യാ​​തി​​ഥി​​യാ​​കും.

അ​​ജ​​യ​​കു​​മാ​​ർ നാ​​യ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. തു​​ട​​ർ​​ന്ന് പ​​ണ്ടാ​​ര അ​​ടു​​പ്പി​​ലേ​​ക്ക് രാ​​ധാ​​കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി അ​​ഗ്നി പ​​ക​​രും. 11നു ​​പൊ​​ങ്കാ​​ല നേ​​ദ്യം. തു​​ട​​ർ​​ന്ന് ദി​​വ്യാ​​ഭി​​ഷേ​​ക​​വും ഉ​​ച്ച​​ദീ​​പാ​​രാ​​ധ​​ന​​യും ന​​ട​​ക്കും.

വൈ​​കു​​ന്നേ​​രം 5.30നു ​​മ​​ണി​​ക്കു​​ട്ട​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന സാം​​സ്കാ​​രി​​ക സ​​മ്മേ​​ള​​നം തോ​​മ​​സ് ചാ​​ണ്ടി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി ഭ​​ദ്ര​​ദീ​​പം തെ​​ളി​​ക്കും. തി​​രു​​വ​​ല്ല അ​​ർ​​ബ​​ൻ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ആ​​ർ. സ​​ന​​ൽ​​കു​​മാ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വി​​വി​​ധ രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി പ്ര​​തി​​നി​​ധി​​ക​​ളാ​​യ കെ. ​​സോ​​മ​​ൻ, മാ​​ന്നാ​​ർ അ​​ബ്ദു​​ൾ ല​​ത്തീ​​ഫ്, ജ​​നൂ​​പ് പ്ര​​ഭാ​​ക​​ര​​ൻ, കെ.​​ജി. സു​​നി​​ൽ കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. ഡോ. ​​സി.​​വി. ആ​​ന​​ന്ദ​​ബോ​​സ് കാ​​ർ​​ത്തി​​ക സ്തം​​ഭ​​ത്തി​​ൽ അ​​ഗ്നി പ​​ക​​രും.


ആ​​യി​​ര​​ത്തി​​ല​​ധി​​കം ക്ഷേ​​ത്ര വോ​​ള​​ണ്ടി​​യേ​​ഴ്സും, താ​​ൽ​​ക്കാ​​ലി​​ക ശൗ​​ചാ​​ല​​യ​​ങ്ങ​​ളും ഏ​​ർ​​പ്പെ​​ടു​​ത്തും. വി​​വി​​ധ സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ൾ ഏ​​കീ​​ക​​രി​​ക്കു​​ന്ന​​തി​​നൊ​​പ്പം പാ​​ർ​​ക്കിം​​ഗ് സം​​വി​​ധാ​​ന​​വും ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ കെ.​​കെ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, ഹ​​രി​​ക്കു​​ട്ട​​ൻ ന​​ന്പൂ​​തി​​രി, സു​​രേ​​ഷ് കാ​​വും​​ഭാ​​ഗം, കെ. ​​സ​​തീ​​ശ് കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.