കച്ചവടക്കാരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും: ഫ്യൂമ
Tuesday, November 21, 2017 2:04 PM IST
ആ​ല​പ്പു​ഴ: സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്നി​രി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​വാ​നു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് ഫ​ർ​ണീ​ച്ച​ർ മാ​നു​ഫാ​ക്ച​റേ​ഴ്സ് ആ​ൻ​ഡ് മ​ർ​ച്ച​ന്‍റ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ഫ്യൂ​മ). ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഉ​ദ്യോ​ഗ​സ്ഥ പീ​ഡന​ത്തി​നെ​തി​രേ ഫ​ർ​ണീ​ച്ച​ർ വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യി​രു​ന്നു യോ​ഗം. ഫ്യൂ​മ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി പു​ലി​ക്കാ​ട്ടി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ ഫ്യൂ​മ ജി​ല്ലാ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ്, ജി​ല്ലാ ട്ര​ഷ​റ​ർ തോ​മ​സ് ആ​ന്‍റോ പു​ളി​ക്ക​ൻ, കെ​വി​വി​ഇ​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൽ​രാ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്, കെ​വി​വി​ഇ​എ​സ് ജി​ല്ലാ ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഇ​തി​നാ​യി ധ​ന​കാ​ര്യ​മ​ന്ത്രി, ജി​എ​സ്ടി ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ല്കു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.