വാഹനനി​കു​തി വെ​ട്ടി​പ്പ്; ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചു
വാഹനനി​കു​തി വെ​ട്ടി​പ്പ്; ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചു
Tuesday, November 21, 2017 2:04 PM IST
ആ​ല​പ്പു​ഴ: നി​കു​തി വെ​ട്ടി​പ്പി​ൽ ആ​ർ​ടി​ഒ നോ​ട്ടീ​സ് ന​ൽ​കി​യ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഫാ​സി​ലി​ന്‍റെ മ​ക​നും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ ഫ​ഹ​ദ് ഫാ​സി​ൽ നി​കു​തി​യ​ട​ച്ചു.

ഇ​ത​ര സം​സ്ഥാ​ന​ത്ത് കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​ച്ച​തി​നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഫ​ഹ​ദി​നു നോ​ട്ടീ​സ് ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം 17.68 ല​ക്ഷം രൂ​പ നി​കു​തി​യാ​യി അ​ട​ച്ച​ത്. പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കാ​റി​ന് ആ​ല​പ്പു​ഴ റീ​ജ​ണ​ൽ ട്രാ​ൻ​സ്ഫോ​ർ​ട്ട് ഓ​ഫീ​സി​ലാ​ണ് മ​റ്റൊ​രാ​ൾ മു​ഖേ​ന ഫ​ഹ​ദ് നി​കു​തി അ​ട​ച്ച​ത്. പി.​വൈ. 05 9899 ര​ജി​സ്ട്ര​ഷ​ൻ ന​ന്പ​രി​ലു​ള്ള ബെ​ൻ​സ് കാ​ർ കേ​ര​ള ര​ജി​സ്ട്ര​ഷ​ൻ ആ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​വു​വാ​ൻ അ​ഞ്ചു ദി​വ​സ​ത്തെ സ​മ​യം ആ​ല​പ്പു​ഴ ആ​ർ​ടി​ഒ ന​ൽ​കി​യി​ട്ടു​ണ്ട്. 95 ല​ക്ഷം രൂ​പ​യാ​ണ് ബെ​ൻ​സ് കാ​റി​ന്‍റെ വി​ല.


നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്താ​ൻ പ​ല പ്ര​മു​ഖ​രും ആ​ഡം​ബ​ര കാ​റു​ക​ൾ വ്യാ​പ​ക​മാ​യി പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​ട്ടേ​റെ പേ​ർ​ക്ക് ഇ​തി​നോ​ടം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ല്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.