ഫ്രാൻസിസ് ആചാര്യ സ്മാരക ചിത്രരചനാമത്സരം
Tuesday, November 21, 2017 2:35 PM IST
­കോ​ട്ട​യം: വാ​ഗ​മ​ൺ കു​രി​ശു​മ​ല ആ​ശ്ര​മ സ്ഥാ​പ​ക​ൻ ആ​ബ​ട്ട് ഫ്രാ​ൻ​സി​സ് ആ​ചാ​ര്യ​യു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​നാ​മ​ത്സ​രം ഡി​സം​ബ​ർ ഒ​ന്പ​തി​ന് കോ​ട്ട​യം എം​ഡി സെ​മി​നാ​രി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ (ബ​സേ​ലി​യോ​സ് കോ​ള​ജി​നു സ​മീ​പം) മാ​ന​വി​കം സോ​ഷ്യ​ൽ സ​ർ​ക്കി​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തും. ന​ഴ്സ​റി മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം. ഓ​രോ ഗ്രൂ​പ്പി​ലും ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ഫോ​ൺ: 9495314391.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.