എടത്വ കൊലപാതകം: പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു
Tuesday, November 21, 2017 3:03 PM IST
ആ​ല​പ്പു​ഴ: എ​ട​ത്വ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ ഒ​ന്നാം​പ്ര​തി മോ​ബി​ൻ മാ​ത്യു​വി​ന്‍റെ പി​താ​വി​ന്‍റെ സ​ഹോ​ദ​ര​നും മൂ​ന്നാം​പ്ര​തി ജോ​ഫി​ൻ ജോ​സ​ഫി​ന്‍റെ പി​താ​വു​മാ​യ ബേ​ബി​ച്ച​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​റ്റൊ​രു പ്ര​തി​യും ഒ​ന്നാം​പ്ര​തി​യു​ടെ പി​താ​വു​മാ​യ മാ​ത്യു ദു​ബാ​യി​ൽ ആ​യ​തി​നാ​ൽ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്രതികൾ കാ​ര്യ​ങ്ങ​ൾ നീ​ക്കി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.