ലാ​വ്‌ലി​ൻ കേ​സിൽ സി​ബി​ഐ​ നിലപാട് ; ര​ഹ​സ്യ​ധാ​ര​ണ​യെ​ന്ന് എം.​എം.​ ഹ​സ​ൻ
ലാ​വ്‌ലി​ൻ കേ​സിൽ സി​ബി​ഐ​ നിലപാട് ; ര​ഹ​സ്യ​ധാ​ര​ണ​യെ​ന്ന് എം.​എം.​ ഹ​സ​ൻ
Tuesday, November 21, 2017 3:03 PM IST
കൊ​​​ച്ചി: ലാ​​​വ്‌​​ലി​​​ൻ കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​തെ ഒ​​​ത്തു​​​ക​​​ളി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ പി​​​ണ​​​റാ​​​യി-​​​ബി​​​ജെ​​​പി ര​​​ഹ​​​സ്യ​​​ധാ​​​ര​​​ണ​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ൻ. ഇ​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലെ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻാസ് ക​​​ണ്ണ​​​ന്താ​​​ന​​​മാ​​​ണെ​​​ന്നും ഹ​​​സ​​​ൻ ആ​​​രോ​​​പി​​​ച്ചു. ലോ​​​ക​​​മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യെ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ത്തു. 33 വ​​​ർ​​​ഷ​​​മാ​​​യി മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​വ​​​ന്ന മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മ​​​ണ്ണെ​​​ണ്ണ ക്വോ​​ട്ട കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ​​​ത് പു​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം. ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന നി​​​യ​​​മം പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി പൊ​​​ളി​​​ച്ചെ​​​ഴു​​​ത​​​ണ​​​മെ​​​ന്നും ​ഹ​​​സ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


മു​​​ൻ എം​​​എ​​​ൽ​​​എ ഡൊ​​​മി​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ.​​​ആ​​​സ്റ്റി​​​ൻ ഗോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​കെ.​​​ബേ​​​ബി, കെ.​​​വി.​​​തോ​​​മ​​​സ് എം​​​പി, ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ, ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​യാ​​​സ്, ജി.​​​ലീ​​​ലാ​​​കൃ​​​ഷ്ണ​​​ൻ, അ​​​ഡോ​​​ൾ​​​ഫ് ജി.​​​മൊ​​​റൈ​​​സ്, എ.​​​സി.​​​ക്ലാ​​​ര​​​ൻ​​​സ്, ആ​​​ന്‍റ​​​ണി ക​​​ള​​​രി​​​ക്ക​​​ൽ, എ.​​​കെ.​​​സ​​​ര​​​സ​​​ൻ, കെ.​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ക​​​ട​​​ലി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തു​​​ന്ന വ​​​നി​​​താ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി രേ​​​ഖാ കാ​​​ർ​​​ത്തി​​​കേ​​​യ​​​ന് ഈ​​​ വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി അ​​​വാ​​​ർ​​​ഡ് ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.