ശ​ബ​രി​മ​ല​: ആ​ചാ​ര​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെന്നു മന്ത്രി കടകംപള്ളി
ശ​ബ​രി​മ​ല​: ആ​ചാ​ര​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെന്നു മന്ത്രി കടകംപള്ളി
Tuesday, November 21, 2017 3:03 PM IST
കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല​​യി​​ൽ ആ​​ചാ​​ര​​ലം​​ഘ​​നം ന​​ട​​ത്തി​​യെ​​ന്ന വി​​വാ​​ദം ചി​​ല​​ർ മ​​നഃ​​പൂ​​ർ​​വം സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​ണെ​​ന്ന് ദേ​​വ​​സ്വം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ. ‘വി​​വാ​​ദ​​വ്യ​​വ​​സാ​​യി’​​ക​​ളാ​​ണു ഇ​​തി​​നു​​പി​​ന്നി​​ൽ. വി​​വാ​​ദ​​മു​​ണ്ടാ​​ക്കാ​​ൻ നി​​ര​​ന്ത​​രം ശ്ര​​മി​​ക്കു​​ക​​യാ​​ണ് ഇ​​വ​​ർ. ശ​​ബ​​രി​​മ​​ല​​യി​​ൽ ആ​​ചാ​​ര​​ലം​​ഘ​​ന​​മൊ​​ന്നും ന​​ട​​ന്നി​​ട്ടി​​ല്ല. നി​​ല​​നി​​ൽ​​ക്കു​​ന്ന ആ​​ചാ​​ര​​​​ങ്ങ​​ൾ മാ​​റ്റി​​മ​​റി​​ക്കാ​​ൻ നി​​ല​​വി​​ൽ ഉ​​ദ്ദേ​​ശ​​മൊ​​ന്നു​​മി​​ല്ല.

മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്ത് പു​​തി​​യ ആ​​ശു​​പ​​ത്രി കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നെ​​ത്തി​​യ​​പ്പോ​​ൾ ഒ​​പ്പം യു​​വ​​തി​​യും സ​​ന്നി​​ധാ​​ന​​ത്ത് എ​​ത്തി​​യെ​​ന്നാ​​യി​​രു​​ന്ന​​പ്ര​​ചാ​​ര​​ണം. ഇ​​തി​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു പ്ര​​ചാ​​ര​​ണം. മ​​ന്ത്രി​​ക്കൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്ന​​ത് നാ​​ഷണ​​ൽ ഹെ​​ൽ​​ത്ത് മി​​ഷ​​ൻ ചീ​​ഫ് എ​​ൻ​​ജി​​നി​യ​​ർ സി.​​ജെ. അ​​നി​​ല​​യാ​​ണ്.


ഇ​​വ​​ർ ത​​ന്നെ താ​​ൻ ആ​​ചാ​​രം ലം​​ഘി​​ച്ചി​​ട്ടി​​ല്ലെ​​നും വ്യാ​​ജ​​പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി​​ക്കു പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. തി​​രു​​വി​​താംകൂർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ നി​​ല​​വി​​ലെ സാ​​ന്പ​​ത്തി​​ക​​സ്ഥി​​തി​​യെ​​ക്കു​​റി​​ച്ച് ധ​​വ​​ള​​പ​​ത്രം ഇ​​റ​​ക്കും. നി​​ല​​വി​​ൽ ശ​​ന്പ​​ളം മു​​ട​​ങ്ങു​​ന്ന സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്നും മ​​ന്ത്രി കോ​​ട്ട​​യ​​ത്ത് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.