സ​ർ​ക്കാ​ർ കോ​ള​ജു​ക​ളെ ബ​ന്ധി​പ്പി​ച്ചു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് സം​വി​ധാ​നം
സ​ർ​ക്കാ​ർ കോ​ള​ജു​ക​ളെ ബ​ന്ധി​പ്പി​ച്ചു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് സം​വി​ധാ​നം
Wednesday, November 22, 2017 2:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചുകൊ​​​ണ്ട് വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗ് സം​​​വി​​​ധാ​​​നം ഒ​​​രു​​​ങ്ങു​​​ന്നു. പൈ​​​ല​​​റ്റ് പോ​​​ജ​​​ക്ടാ​​​യി പ​​​ത്തു സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളോ​​​ടൊ​​​പ്പം ഓ​​​രോ ജി​​​ല്ല​​​യി​​​ലേ​​​യും ഏ​​​റ്റ​​​വും അ​​​വി​​​ക​​​സി​​​ത മേ​​​ഖ​​​ല​​​യി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന കോ​​​ള​​​ജു​​​ക​​​ളേ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ടം പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ 30 കോ​​​ള​​​ജു​​​ക​​​ളെ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു . കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ത​​​മ്മി​​​ലും കോ​​​ള​​​ജു​​​ക​​​ളും കോ​​​ള​​​ജി​​​യ​​​റ്റ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റും ത​​​മ്മി​​​ലും വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

രാ​​​ഷ്‌ട്രീയ ഉ​​​ച്ച​​​താ​​​ർ ശി​​​ക്ഷ​​​ക് അ​​​ഭി​​​യാ​​​ൻ പ​​​ദ്ധ​​​തി മു​​​ഖേ​​​ന​​യാ​​​ണ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗ് പ​​​ദ്ധ​​​തി​​​ക്കാ​​​യു​​​ള്ള ഫ​​​ണ്ട് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ആ​​​ഴ്ച​​​യി​​​ൽ ഒ​​​രി​​​ക്ക​​​ൽ കോ​​​ള​​​ജി​​​യ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റും അ​​​താ​​​ത് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രും വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ന​​​ട​​​ത്തും. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി പാ​​​ഠ്യ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​നും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും. അ​​​വി​​​ക​​​സി​​​ത മേ​​​ഖ​​​ല​​​യി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന കോ​​​ള​​​ജു​​​ക​​​ളെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഓ​​​രോ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നും ഏ​​​റ്റ​​​വും അ​​​വി​​​ക​​​സി​​​ത​​​മാ​​​യ സ്ഥ​​​ല​​​ത്ത് സ്ഥി​​​തി ചെ​​​യ്യു​​​ന്ന ഒ​​​രു കോ​​​ള​​​ജി​​​നെ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.


ഓ​​​രോ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും മ​​​റ്റൊ​​​രു കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ ആ​​​ശ​​​യ​​​സം​​​വാ​​​ദ​​​വും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യി​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളേ​​​യും ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം .


തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.