ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ പ​ദ്ധ​തി​ക​ളി​ലേ​ക്കു പ്രൊ​പ്പോ​സ​ല്‍ ക്ഷ​ണി​ച്ചു
Thursday, November 23, 2017 2:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ത്തു മു​​​ത​​​ല്‍ വി​​​പ​​​ണി വ​​​രെ​​​യു​​​ള്ള ഹോ​​​ര്‍​ട്ടി​​​ക്ക​​​ള്‍​ച്ച​​​ര്‍ മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന ഹോ​​​ര്‍​ട്ടി​​​ക്ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍ കേ​​​ര​​​ള ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന മി​​​ഷ​​​ന്‍ ഫോ​​​ര്‍ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഓ​​​ഫ് ഹോ​​​ര്‍​ട്ടി​​​ക്ക​​​ള്‍​ച്ച​​​ര്‍ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​വി​​​ധ ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്രോ​​​ജ​​​ക്ടു​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു.

സം​​​സ്‌​​​ക​​​ര​​​ണ​​​ത്തി​​​നും വി​​​പ​​​ണ​​​ന​​​ത്തി​​​നു​​​മാ​​​യി പാ​​​യ്ക്ക് ഹൗ​​​സു​​​ക​​​ള്‍, സം​​​യോ​​​ജി​​​ത പാ​​​യ്ക്ക് ഹൗ​​​സ്, പ്രീ-​​​കൂ​​​ളിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ള്‍, ശീ​​​തീ​​​ക​​​ര​​​ണ മു​​​റി​​​ക​​​ള്‍, മൊ​​​ബൈ​​​ല്‍ ശീ​​​തീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ള്‍, ശീ​​​തീ​​​ക​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ള്‍, റീ​​​ഫ​​​ര്‍ വാ​​​നു​​​ക​​​ള്‍, റൈ​​​പ്പ​​​നിം​​​ഗ് ചേ​​​മ്പ​​​ര്‍, പ്രൈ​​​മ​​​റി/​​​മൊ​​​ബൈ​​​ല്‍/​​​മി​​​നി​​​മ​​​ല്‍ പ്രോ​​​സ​​​സിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ള്‍, പ്രി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ യൂ​​​ണി​​​റ്റ് എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.പ്രോ​​​ജ​​​ക്ടു​​​ക​​​ള്‍ ബ​​​ന്ധ​​​പ്പെ​​​ട്ട കൃ​​​ഷി​​​ഭ​​​വ​​​ന്‍ മു​​​ഖേ​​​ന പ്രി​​​ന്‍​സി​​​പ്പ​​​ല്‍ കൃ​​​ഷി ഓ​​​ഫീ​​​സി​​​ലെ കൃ​​​ഷി ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ (എ​​​ച്ച്) ക്ക് 30​​​ന​​​കം ന​​​ല്‍​ക​​​ണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് സം​​​സ്ഥാ​​​ന ഹോ​​​ര്‍​ട്ടി​​​ക്ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍ - കേ​​​ര​​​ള, യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 34, ഫോ​​​ണ്‍ : (0471) 2330856, 2330867.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.