പി.​ടി.​ചാ​ക്കോ പു​ര​സ്കാ​രം മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്
പി.​ടി.​ചാ​ക്കോ പു​ര​സ്കാ​രം മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്
Thursday, November 23, 2017 2:27 PM IST
ആ​​ല​​പ്പു​​ഴ: 17-ാമ​​ത് പി.​​ടി. ചാ​​ക്കോ ഫൗ​​ണ്ടേ ഷ​​ൻ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. കേ​​ര​​ള​​ത്തി​​ന്‍റെ ധ​​ന​മ​​ന്ത്രി ഡോ. ​തോ​​മ​​സ് ഐ​​സ​​ക്കി​​നാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പു​​ര​​സ്കാ​രം. 25,000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും സ​മ്മാ​നി​ക്കും. കേ​​ര​​ള​​ത്തി​​ലെ മി​​ക​​ച്ച വി​​ദ്യാ​​ല​​യ​​ത്തി​​നു​​ള്ള ട്രോ​​ഫി ച​​ന്പ​​ക്കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​നു ന​​ൽ​​കാ​​നും തീ​​രു​​മാ​​നി​​ച്ചു.


പി.​​ടി. ചാ​​ക്കോ ഫൗ​​ണ്ടേ ഷ​​ൻ സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ മു​​ക്കം ബേ​​ബി, ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യ പി.​​പി. ജോ​​സ​​ഫ് കോ​​ട്ട​​യം, പി.​​ഡി. ജോ​​സ​​ഫ് പാ​​ല​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.