മ​ക​ൻ മ​രി​ച്ച​തി​ന്‍റെ ആ​റാം​നാ​ൾ അമ്മയും മ​രിച്ചു
മ​ക​ൻ മ​രി​ച്ച​തി​ന്‍റെ ആ​റാം​നാ​ൾ അമ്മയും മ​രിച്ചു
Thursday, November 23, 2017 2:34 PM IST
അ​ടൂ​ർ: മ​ക​ൻ മ​രി​ച്ച് ആ​റാം​നാ​ൾ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ അമ്മയും മരിച്ചു. മേ​ലൂ​ട് മേ​ലേ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ കെ. ​കു​ഞ്ഞു​പി​ള്ള​യു​ടെ ഭാ​ര്യ ഭ​വാ​നി​യ​മ്മ (88) യാ​ണ് ഇ​ള​യ​മ​ക​ൻ ശാ​ന്ത​ന്‍റെ (58) മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ പ​ന്ത​ള​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​റ്റു​മ​ക്ക​ൾ : രാ​ധാ​മ​ണി, ത​ങ്ക​മ​ണി, സു​മം​ഗ​ല. മ​രു​മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ, ഷാ​ജി, പ്ര​കാ​ശ്, സു​ജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.