സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് വെ​ൽ​ഫെ​യ​ർ അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം തു​ട​ങ്ങി
Thursday, November 23, 2017 2:34 PM IST
കോ​​​ഴി​​​ക്കോ​​​ട്: ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ണ്‍​സ് വെ​​​ൽ​​​ഫെ​​​യ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നാ​​​ലാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ മേ​​​യ​​​ർ തോ​​​ട്ട​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ച​​​ട​​​ങ്ങി​​​ൽ പി.​​​വി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത ​​വ​​​ഹി​​​ച്ചു. വ​​​യ​​​നാ​​​ട് ജി​​​ല്ലാ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ഓ​​​ഫി​​​സ​​​ർ അ​​​ഷ്റ​​​ഫ് കാ​​​വി​​​ൽ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ എ​​​ന്ന വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു പ​​​റ​​​ശേ​​​രി, ടി. ​​​ദേ​​​വി, ജാ​​​ന​​​മ്മ കു​​​ഞ്ഞു​​​ണ്ണി, അ​​​മ​​​ര​​​വി​​​ള രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, എം. ​​​ഭാ​​​സ്ക​​​ര​​​ൻ, മേ​​​ല​​​ടി നാ​​​രാ​​​യ​​​ണ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​
ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.