സിപിഎമ്മിനു മാധ്യമ അലർജി: ഹസൻ
സിപിഎമ്മിനു മാധ്യമ അലർജി: ഹസൻ
Thursday, November 23, 2017 2:34 PM IST
കോ​​ഴി​​ക്കോ​​ട്: ഭ​​ര​​ണ​​ത്തി​​ലി​​രി​​ക്കു​​മ്പോ​​ൾ സി​​പി​​എ​​മ്മി​​നു മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് അ​​ല​​ർ​​ജി​​യാ​​ണെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ. ഭ​​ര​​ണ​​ത്തി​​ല​​ല്ലാ​​ത്ത​​പ്പോ​​ൾ മാ​​ധ്യ​​മ​​ങ്ങ​​ളെ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ ഭ​​ര​​ണ​​ത്തി​​ലേ​​റി​​യാ​​ൽ ത​​ള്ളി​​ക്ക​​ള​​യു​​ന്ന​​ത് അ​​പ​​ഹാ​​സ്യ​​മാ​​ണ്. സി​​പി​​എ​​മ്മി​​ന്‍റെ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു​​ള്ള ഈ ​​അ​​സ​​ഹി​​ഷ്ണു​​ത അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും ഹ​​സ​​ൻ കോ​​ഴി​​ക്കോ​​ട്ട് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.