ധാർമികതയെക്കുറിച്ചു പറയാൻ കോൺഗ്രസിന് അവകാശമില്ല: വൈക്കം വിശ്വൻ
ധാർമികതയെക്കുറിച്ചു പറയാൻ കോൺഗ്രസിന് അവകാശമില്ല: 
വൈക്കം വിശ്വൻ
Thursday, November 23, 2017 2:34 PM IST
കോ​​ട്ട​​യം: സോ​ളാ​ർ കേ​സി​ൽ മു​ങ്ങി​യ കോ​ൺ​ഗ്ര​സി​ന് ധാ​​ർ​​മി​​ക​​ത​​യെ​​ക്കു​​റി​​ച്ചു പ​​റ​​യാ​​ൻ എ​​ന്ത് അ​​വ​​കാ​​ശ​​മാ​​ണു​​ള്ള​​തെ​​ന്ന് എ​​ൽ​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ വൈ​​ക്കം വി​​ശ്വ​​ൻ. എ.​​കെ. ശ​​ശീ​​ന്ദ്ര​​നെ വീ​​ണ്ടും മ​​ന്ത്രി സ​​ഭ​​യി​​ലേ​​ക്കു മ​​ട​​ക്കി​​കൊ​​ണ്ടു​​വ​​രു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ലെ ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള അ​​വ​​ഹേ​​ള​​ന​​മാ​​ണെ​​ന്നും ഇ​​തു ധാ​​ർ​​മി​​ക​​ത​യ്ക്ക് എ​​തി​​രാ​​ണെ​​ന്നു​​മു​​ള്ള പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​ടെ അ​​ഭി​​പ്രാ​​യ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു വൈ​​ക്കം വി​​ശ്വ​​ൻ. സോ​​ളാ​​റി​​ൽ കി​​ട്ടി​​യ അ​​ടി​​യി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​നാ​​ണു ചെ​​ന്നി​​ത്ത​​ല​​യു​​ടെ ശ്ര​​മം. - അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.