എ​സ്. ദു​ർ​ഗ സിനിമ: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി
എ​സ്. ദു​ർ​ഗ സിനിമ: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി
Thursday, November 23, 2017 3:16 PM IST
കൊ​​​ച്ചി: സ​​​ന​​​ൽ​​​കു​​​മാ​​​ർ ശ​​​ശി​​​ധ​​​ര​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത എ​​​സ്. ദു​​​ർ​​​ഗ എ​​​ന്ന ചി​​​ത്രം ഗോ​​​വ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കി. ഫെ​​​സ്റ്റി​​​വ​​​ൽ തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞ സ്ഥി​​തി​​ക്ക് ഒ​​​രു ചി​​​ത്രം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത് എ​​​ല്ലാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​യും ത​​​കി​​​ടം മ​​​റി​​​ക്കു​​​മെ​​​ന്ന് അ​​​പ്പീ​​​ലി​​​ൽ പ​​​റ​​​യു​​​ന്നു.

ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ലേ​​​ക്കു ജൂ​​​റി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ചി​​​ത്രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട്ട് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചു ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ന​​​ൽ​​​കു​​​മാ​​​ർ ശ​​​ശി​​​ധ​​​ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ചി​​​ത്രം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ സിം​​​ഗി​​​ൾ​ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ചി​​​ത്ര​​​ത്തി​​​ന്‍റെ സെ​​​ൻ​​​സ​​​ർ​​​ബോ​​​ർ​​​ഡ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​ത്ത പ​​​ക​​​ർ​​​പ്പാ​​​ണ് ജൂ​​​റി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തെ​​​ന്നും സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്ലെ​​​ങ്കി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ള​​​വ് നേ​​​ട​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​ണ് കേ​​​ന്ദ്ര ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് മ​​​ന്ത്രാ​​​ല​​​യം അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ​​​ത്.


ഗോ​​​വ​​​ൻ ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ ത​​​ന്‍റെ സി​​​നി​​​മ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ന​​​ൽ കു​​​മാ​​​ർ ശ​​​ശി​​​ധ​​​ര​​​ന്‍റെ ഹ​​​ർ​​​ജി കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി​​​യി​​​ൽ വ​​​രി​​​ല്ല. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​വാ​​​ദ​​​ത്തി​​​നു തൃ​​​പ്തി​​​ക​​​ര​​​മാ​​​യ മ​​​റു​​​പ​​​ടി ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​ണ​​​ൽ സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡ് ഓ​​​ഫീ​​​സാ​​​ണു സി​​​നി​​​മ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് വി​​​ധി പ​​​റ​​​ഞ്ഞ​​​ത്. അ​​​പ്പീ​​​ൽ ഇ​​ന്നു പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.