യുജി മൂല്യനിർണയം ഇന്നു തീരും; ഫലം ഡിസംബറിൽ
Friday, November 24, 2017 2:25 PM IST
കോ​ട്ട​യം: എം​ജി വാ​ഴ്സി​റ്റി ര​​ണ്ടും മൂ​​ന്നും അ​​ഞ്ചും സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ളു​​ടെ കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യം ഇ​​ന്ന് അ​​വ​​സാ​​നി​​ക്കു​​മെ​​ന്നും ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ഡി​​സം​​ബ​​ർ 31ന​​കം പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്നും വൈ​​സ് ചാ​​ൻ​​സി​​ല​​ർ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ. എ​​ട്ടു മേ​​ഖ​​ലാ ക്യാ​​ന്പു​​ക​​ളി​​ലാ​​യി 4500 അ​​ധ്യാ​​പ​​ക​​രാ​​ണു മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​തെ​ന്ന് അ​ദ്ദേ​ഹം സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

എ​​ട്ടു​ ല​​ക്ഷം ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ന്നു. അ​​ധ്യാ​​പ​​ക​​ർ​​ക്ക് ഇ​​തി​​നു​​ള്ള പ്ര​​തി​​ഫ​​ല​​വും ഉ​​ട​​ന​​ടി വി​​ത​​ര​​ണം ചെ​യ്യാ​നും സം​വി​ധാ​ന​മൊ​രു​ക്കി. ഡി​​സം​​ബ​​ർ നാ​​ല്, ആ​​റ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തു​​ന്ന വി​​ദ്യാ​​ർ​​ഥി അ​​ദാ​​ല​​ത്തി​​ൽ പ​​രി​​ഗ​​ണി​​ക്കു​​ന്ന വി​​ഷ​​യ​​ങ്ങ​​ളി​​ൽ ന​​യ​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​ൻ സി​ൻ​ഡി​ക്ക​റ്റ് ഉ​​പ​​സ​​മി​​തി ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യ പി.​​കെ. ഹ​​രി​​കു​​മാ​​ർ, ഡോ. ​ആ​​ർ. പ്ര​​ഗാ​​ഷ്, ഡോ. ​​കെ. കൃ​​ഷ്ണ​​ദാ​​സ്, ഡോ. ​കെ. ഷെ​​റ​​ഫു​​ദീ​​ൻ, ഡോ. ​​പി.​​കെ. പ​​ദ്മ​​കു​​മാ​​ർ, ഡോ.​അ​​ജി സി. ​​പ​​ണി​​ക്ക​​ർ, പ്ര​​ഫ. ടോ​​മി​​ച്ച​​ൻ ജോ​​സ​​ഫ്, ഡോ.​​എ. ജോ​​സ്, ഡോ.​എം.​​എ​​സ്. മു​​ര​​ളി, ഡോ.​എ​​സ്. സു​​ജാ​​ത, പ്ര​​ഫ.​വി.​​എ​​സ്. പ്ര​​വീ​​ണ്‍​കു​​മാ​​ർ എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളാ​​യ നി​​ർ​​വ​​ഹ​​ണ സ​​മി​​തി​​യെ​​യും ഡീ​​ൻ​​സ് ക​​മ്മി​​റ്റി​​യെ​​യും ചു​​മ​​ത​​ല​​പ്പെ​​ടു​​ത്താ​​നും സി​ൻ​ഡി​ക്ക​റ്റ് തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.