സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ഒ​പി ബഹി​ഷ്ക​രി​ച്ചു
സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ഒ​പി ബഹി​ഷ്ക​രി​ച്ചു
Friday, November 24, 2017 3:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു നേ​​​രേ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി കെ​​​ജി​​​എം​​​ഒ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ന്ന​​​ലെ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ഒ​​​പി ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കു മു​​​ന്പി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.


കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ച് ആ​​​ശു​​​പ​​​ത്രി, ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി, മ​​​ല​​​പ്പു​​​റം എ​​​ട​​​യൂ​​​ർ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു നേ​​​രേ​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ആ​​​ശു​​​പ​​​ത്രി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത സ​​​ാഹ​​​ച​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​താ​​​യും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.