ഓ​പ്പ​റേ​ഷ​ൻ തിയറ്റ​റി​ൽ ഡോ​ക്‌​ട​റെ കൈ​യേ​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ കേ​സ്
Friday, November 24, 2017 3:07 PM IST
ത​​​ല​​​ശേ​​​രി: ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡോ​​​ക്ട​​​റെ മ​​​ർ​​​ദി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്തു. അ​​​സ്ഥി​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​ന്‍ ഡോ. ​​​രാ​​​ജീ​​​വ് രാ​​​ഘ​​​വ​​​നെ​​​യാ​​​ണു രോ​​​ഗി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍ ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​റ്റ​​​റി​​​ന​​​ക​​​ത്തു ക​​​യ​​​റി മ​​​ർ​​​ദി​​​ച്ച​​​ത്.

വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു പ​​ന്ത്ര​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​ക്ര​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ജി​​​ക്ക​​​ൽ വാ​​​ർ​​​ഡി​​​ൽ ഡോ.​ ​​രാ​​​ജീ​​​വി​​​ന്‍റെ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ക​​​തി​​​രൂ​​​ർ അ​​​ഞ്ചാം​​​മൈ​​​ൽ ത​​​രു​​​വ​​​ണ​​​ത്തെ​​​രു​​​വി​​​ലെ ചേ​​​മ്പ​​​ത്തി നാ​​​രാ​​​യ​​​ണി(78)​​യു​​​ടെ മ​​​ക​​​ൻ ര​​​മേ​​​ഷ് ബാ​​​ബു(35), നാ​​​രാ​​​യ​​​ണി​​​യു​​​ടെ മ​​​ക​​​ളു​​​ടെ മ​​​ക​​ൻ ര​​​ജീ​​​ഷ്(24) എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.