കെആർഎൽസിസി പുരസ്കാര സമർപ്പണം നാളെ പറവൂരിൽ
Thursday, December 7, 2017 2:46 PM IST
പ​​റ​​വൂ​​ർ: കേ​​ര​​ള റീ​​ജ​​ണ​​ൽ ലാ​​റ്റി​​ൻ കാ​​ത്ത​​ലി​​ക് കൗ​​ണ്‍സി​​ലി​​ന്‍റെ (കെ​​ആ​​ർ​​എ​​ൽ​​സി​​സി) 2017 ലെ ​​പു​​ര​​സ്കാ​​ര സ​​മ​​ർ​​പ്പ​​ണ സ​​മ്മേ​​ള​​നം നാ​​ളെ പ​​റ​​വൂ​​ർ ടൗ​​ണ്‍ ഹാ​​ളി​​ൽ ന​​ട​​ക്കു​​മെ​​ന്ന് കോ​​ട്ട​​പ്പു​​റം രൂ​​പ​​താ വി​​കാ​​രി ജ​​ന​​റ​​ൽ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ജെ​​ക്കോ​​ബി അ​​റി​​യി​​ച്ചു. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ചേ​​രു​​ന്ന സ​​മ്മേ​​ള​​നം മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് കാ​​രി​​ക്ക​​ശേ​​രി അ​​ധ്യ​​ക്ഷ​​നാ​​യി​​രി​​ക്കും.

കെ​​ആ​​ർ​​എ​​ൽ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​സൂ​​സ​​പാ​​ക്യം പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കും.​​കെ.​​വി. തോ​​മ​​സ് എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ വി.​​ഡി. സ​​തീ​​ശ​​ൻ, എ​​സ്. ശ​​ർ​​മ, പ​​റ​​വൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. യേ​​ശു​​ദാ​​സ് പ​​റ​​പ്പി​​ള്ളി, പ​​റ​​വൂ​​ർ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ര​​മേ​​ഷ് ഡി. ​​കു​​റു​​പ്പ്, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജെ​​സി രാ​​ജു, ഒ​​സി​​ഡി പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഡോ. ​​ആ​​ന്‍റ​​ണി മു​​ള്ളൂ​​ർ, ടൈ​​സ​​ണ്‍ മാ​​സ്റ്റ​​ർ, കെ​​ആ​​ർ​​എ​​ൽ​​സി​​സി സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ആ​​ന്‍റ​​ണി ആ​​ൽ​​ബ​​ർ​​ട്ട്, സ്മി​​ത ബി​​ജോ​​യ്, ട്ര​​ഷ​​റ​​ർ ആ​​ന്‍റ​​ണി നൊ​​റോ​​ണ എ​​ന്നി​​വ​​ർ സം​​ബ​​ന്ധി​​ക്കും. കെ​​ആ​​ർ​​എ​​ൽ​​സി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷാ​​ജി ജോ​​ർ​​ജ് സ്വാ​​ഗ​​ത​​വും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ഫ്രാ​​ൻ​​സി​​സ് സേ​​വ്യ​​ർ താ​​ന്നി​​ക്കാ​​പ​​റ​​ന്പി​​ൽ ന​​ന്ദി​​യും പ​​റ​​യും.


ഗു​​രു​​ശ്രേ​​ഷ്ഠ അ​​വാ​​ർ​​ഡി​​ന് നെ​​ൽ​​സ​​ണ്‍ ഫെ​​ർ​​ണാ​​ണ്ട​​സും ഫാ. ​​ജ​​സ്റ്റി​​ൻ പ​​ന​​ക്ക​​ൽ ഒ​​സി​​ഡി​​യു​​മാ​​ണ് അ​​ർ​​ഹ​​രാ​​യ​​ത്. മ​​റ്റു പു​​ര​​സ്കാ​​ര ജേ​​താ​​ക്ക​​ളും അ​​വ​​രു​​ടെ രൂ​​പ​​ത​​ക​​ളും: ക​​ലാ​​പ്ര​​തി​​ഭ അ​​വാ​​ർ​​ഡ് - ലാ​​ൽ (എം.​​പി. മൈ​​ക്കി​​ൾ, വ​​രാ​​പ്പു​​ഴ), കാ​​യി​​ക അ​​വാ​​ർ​​ഡ് - പി.​​എ. റാ​​ഫേ​​ൽ (കോ​​ട്ട​​പ്പു​​റം), മാ​​ധ്യ​​മ അ​​വാ​​ർ​​ഡ് - ഡ​​യാ​​ന സി​​ൽ​​വ​​സ്റ്റ​​ർ (കൊ​​ച്ചി), സാ​​ഹി​​ത്യ അ​​വാ​​ർ​​ഡ് - ജോ​​സ​​ഫ് വൈ​​റ്റി​​ല (വ​​രാ​​പ്പു​​ഴ), വൈ​​ജ്ഞാ​​നി​​ക സാ​​ഹി​​ത്യ അ​​വാ​​ർ​​ഡ് - ഫാ. ​​ബോ​​ബി ജോ​​സ് ക​​ട്ടി​​ക്കാ​​ട്ട് ഒ​​എ​​ഫ്എം കാ​​പ്, സം​​രം​​ഭ​​ക അ​​വാ​​ർ​​ഡ് - ടി.​​എ. ജോ​​സ​​ഫ് (കൊ​​ച്ചി), സ​​മൂ​​ഹ നി​​ർ​​മി​​തി അ​​വാ​​ർ​​ഡ് -കെ.​​എ​​സ്. ജ​​യ​​മോ​​ഹ​​ന​​ൻ (ക​​ണ്ണൂ​​ർ), വി​​ദ്യാ​​ഭ്യാ​​സ, ശാ​​സ്ത്ര അ​​വാ​​ർ​​ഡ് - ഫാ. ​​സേ​​വ്യ​​ർ കു​​ടി​​യാം​​ശേ​​രി (ആ​​ല​​പ്പു​​ഴ), യു​​വ​​ത അ​​വാ​​ർ​​ഡ് - ലി​​സ്ബ ജോ​​ണ്‍സ​​ണ്‍ (തി​​രു​​വ​​ന​​ന്ത​​പു​​രം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.