സ്ഥാ​നാ​രോ​ഹ​ണ​വും നേ​തൃ​സം​ഗ​മ​വും നാ​ളെ
Thursday, December 7, 2017 3:03 PM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​സം​​​ഗ​​​മ​​​വും ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും നാ​​​ളെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി നേ​​​തൃ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ, ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ർ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ട്ര​​​ഷ​​​റ​​​ർ പി. ​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഡോ. ​​​മോ​​​ഹ​​​ൻ തോ​​​മ​​​സ്, (ഗ​​​ൾ​​​ഫ് - മി​​​ഡി​​​ൽ ഈ​​​സ്റ്റ്), ഡേ​​​വി​​​സ് ഇ​​​ട​​​ക്ക​​​ള​​​ത്തൂ​​​ർ (ഗ​​​ൾ​​​ഫ് റീ​​​ജ​​​ണ​​​ൽ), സാ​​​ജു അ​​​ല​​​ക്സ് തെ​​​ങ്ങും​​​പ​​​ള്ളി​​​ക്കു​​​ന്നേ​​​ൽ (പാ​​​ലാ), പി. ​​​ടി. ചാ​​​ക്കോ (അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്), പ്ര​​​ഫ. ജോ​​​യി മൂ​​​പ്ര​​​പ്പി​​​ള്ളി​​​ൽ (കോ​​​ട്ട​​​യം), ജോ​​​സ് മേ​​​നാ​​​ച്ചേ​​​രി (പാ​​​ല​​​ക്കാ​​​ട്), ജോ​​​ണി​​​ക്കു​​​ട്ടി തോ​​​മ​​​സ് (ഓ​​​സ്ട്രേ​​​ലി​​​യ), ബോ​​​സ് കു​​​ര്യ​​​ൻ (യു​​എ​​​സ്എ), ​സെ​​​ലി​​​ൻ സി​​​ജോ (കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി), ജോ​​​ളി ജോ​​​സ​​​ഫ് (കാ​​​ന​​​ഡ), ജോ​​​യി പാ​​​റേ​​​ക്കാ​​​ട്ടി​​​ൽ (മും​​​ബൈ), കെ. ​​​ജെ. ആ​​​ന്‍റ​​​ണി (താ​​​മ​​​ര​​​ശേ​​​രി), സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ പ്ര​​​ഫ. ജാ​​​ൻ​​​സ​​​ൻ ജോ​​​സ​​​ഫ് (ച​​​ങ്ങ​​​നാ​​​ശേ​​​രി), ജോ​​​സ​​​ഫ് മാ​​​ത്യു പാ​​​റേ​​​ക്കാ​​​ട്ട് (സിം​​​ഗ​​​പു​​ർ), ബി​​​ജു കു​​​ണ്ടു​​​കു​​​ളം (തൃ​​​ശൂ​​​ർ), ഡെ​​​ന്നി കൈ​​​പ്പ​​​നാ​​​നി​​​ക്ക​​​ൽ (ഗ​​​ൾ​​​ഫ് റീ​​​ജ​​​ണ​​​ൽ), ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ (ഇ​​​ടു​​​ക്കി), ജേ​​​ക്ക​​​ബ് ചാ​​​ക്ക​​​ത്ത​​​റ (ചെ​​​ന്നൈ), മോ​​​ഹ​​​ൻ ഐ​​​സ​​​ക്ക് (പാ​​​ല​​​ക്കാ​​​ട്), തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ൽ (കോ​​​ട്ട​​​യം), ഡോ. ​​​ജോ​​​സു​​​കുട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ (കോ​​​ത​​​മം​​​ഗ​​​ലം), ബെ​​​ന്നി ആ​​​ന്‍റ​​​ണി (എ​​​റ​​​ണാ​​​കൂ​​​ളം), പീ​​​റ്റ​​​ർ ഞ​​​റ​​​ള​​​ക്കാ​​​ട്ട് (മാ​​​ന​​​ന്ത​​​വാ​​​ടി), ആ​​​ന്‍റ​​​ണി എ​​​ൽ തൊ​​​മ്മാ​​​ന (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട), ബെ​​​ന്നി മാ​​​ത്യു (ഗ​​​ൾ​​​ഫ് റീ​​​ജ​​​ണ​​​ൽ) എ​​​ന്നി​​​വ​​​രും വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മു​​​ന്പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.


കു​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, വി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ, മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്ക​​​പ്പി​​​ള്ളി​​​ൽ, സ​​​ഭാ​​​താ​​​രം ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം, ജേ​​​ക്ക​​​ബ് മു​​​ണ്ട​​​യ്ക്ക​​​ൽ, കാ​​​ത്ത​​​ലി​​​ക്ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ്, മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ണ്‍​സ​​​ണ്‍ കെ. ​​​മാ​​​ത്യു, പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ, മോ​​​ഹ​​​ൻ ഐ​​​സ​​​ക് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ന​​ക​​ത്തും പു​​​റ​​​ത്തും​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ നേ​​​തൃ​​​സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ശ​​​താ​​​ബ്ദി വ​​​ർ​​​ഷ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.