ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ യാ​ത്രാസൗ​ജ​ന്യം: ബാ​ലാ​വ​കാ​ശ ക​മ്മീഷ​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
Friday, December 8, 2017 1:45 AM IST
കൊ​​​ച്ചി: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്രാ​​​സൗ​​​ജ​​​ന്യ​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന അ​​​പേ​​​ക്ഷ​​​യി​​​ൽ ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പാ​​​സ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ​​​ക്കൊ​​​പ്പം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഒ​​​രാ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ​​യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​ഞ്ഞു.

എ​​​ന്നാ​​​ൽ, ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ വൈ​​​ക​​​ല്യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ പാ​​​സ് തേ​​​ടി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് സ്റ്റേ ​​​ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബാ​​​ല​​​ാവ​​​കാ​​​ശ ക​​​മ്മീ​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്തു കെ​​എ​​സ്ആ​​​ർ​​​ടി​​​സി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഒ​​​രു​​​മാ​​​സ​​​ത്തേ​​​ക്ക് ഉ​​​ത്ത​​​ര​​​വ് സ്റ്റേ ​​​ചെ​​​യ്ത​​​ത്.

കോ​​​ഴി​​​ക്കോ​​​ട് ചൂ​​​ലാം​​​വ​​​യ​​​ൽ സ്വ​​​ദേ​​​ശി നൗ​​​ഷാ​​​ദ് തെ​​​ക്ക​​​യി​​​ലി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 15 നാ​​​ണ് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കി​​​യ​​​ത്. സാ​​​മൂ​​​ഹ്യ​​നീ​​​തി വ​​​കു​​​പ്പ് ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് അം​​​ഗീ​​​ക​​​രി​​​ച്ച് യാ​​​ത്രാ സൗ​​​ജ​​​ന്യം ന​​​ൽ​​​കാ​​​ൻ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യോ​​​ട് നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ഈ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം യാ​​​ത്ര ചെ​​​യ്യു​​​ന്ന ഒ​​​രാ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ​​യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ​​​രാ​​​തി​​​യി​​​ലെ ആ​​​വ​​​ശ്യം.

ഇ​​​ത്ത​​​രം കു​​​ട്ടി​​​ക​​​ൾ​​​ക്ക് കെ​​എ​​​സ്ആ​​​ർ​​​ടി​​​സി പാ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ഒ​​​പ്പം യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​കു​​​തി യാ​​​ത്രാ​​നി​​​ര​​​ക്ക് ന​​​ൽ​​​കേ​​​ണ്ടി വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തൊ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു നൗ​​​ഷാ​​​ദ് തെ​​​ക്ക​​​ത്ത് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ലാ​​​ണ് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

തു​​​ട​​​ർ​​​ന്ന് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 1950 ലെ ​​​റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം യാ​​​ത്രാ സൗ​​​ജ​​​ന്യ​​​വും പാ​​​സും ന​​​ൽ​​​കേ​​​ണ്ട​​​ത് കെ​​എ​​സ്ആ​​​ർ​​​ടി​​​സി​​​യാ​​​ണ്. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് യാ​​​ത്രാ​​​യി​​​ള​​​വ് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി 2013 ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തി​​​ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് പാ​​​സ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.