സി​സ്റ്റ​ർ മേ​ഴ്സി ജോ​ണ്‍ ഡി​എം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ  മേ​ഴ്സി ജോ​ണ്‍ ഡി​എം പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ
Saturday, December 9, 2017 2:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​​രീ​​​മ​​​ക്ക​​​ൾ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സെ​​​ന്‍റ് മേ​​​രീ​​​സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ആ​​​യി സി​​​സ്റ്റ​​​ർ മേ​​​ഴ്സി ജോ​​​ണ്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​ഞ്ച​​​ൽ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ന്‍റെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ആ​​​യി ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു സി​​​സ്റ്റ​​​ർ. കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് കാ​​​ഞ്ഞി​​​ര​​​ത്താ​​​നം തെ​​​ന്നാ​​​ട്ടി​​​ൽ നെ​​​രി​​​യ​​​ൻ തൊ​​​ണ്ണാ​​​യി​​​ൽ ഉ​​​ല​​​ഹ​​​ന്നാ​​​ന്‍റെ​​​യും പ​​​രേ​​​ത​​​യാ​​​യ അ​​​ന്ന​​​മ്മ​​യു​​ടെ​​യും മ​​​ക​​​ളാ​​​ണ്.


സി​​​സ്റ്റ​​​ർ ട്രീ​​​സാ പീ​​​റ്റ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യും സി​​​സ്റ്റ​​​ർ ട്രീ​​​സാ ജോ​​​സ്, സി​​​സ്റ്റ​​​ർ സ​​​വി​​​ധ തെ​​​രേ​​​സ്, സി​​​സ്റ്റ​​​ർ റെ​​​ജി​​​ൻ തെ​​​രേ​​​സ് എ​​​ന്നി​​​വ​​​ർ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും സി​​​സ്റ്റ​​​ർ ജി​​​നോ പോ​​​ൾ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ​​​സ് ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യും സി​​​സ്റ്റ​​​ർ മാ​​​ഗി മൈ​​​ലാ​​​ടൂ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.