അ​ഞ്ചു ല​ക്ഷത്തിന്‍റെ പു​ക​യി​ല ഉത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Saturday, December 9, 2017 2:00 PM IST
കോ​​​ഴി​​​ക്കോ​​​ട്: ന​​​ഗ​​​ര​​​ത്തി​​​ൽ വ​​​ൽ ല​​​ഹ​​​രി വേ​​​ട്ട. 5,30,000 രൂ​​​പ​​​യു​​​ടെ പാ​​​ൻ​​മ​​സാ​​ല​​​യാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30ന് ​​കാ​​​ളൂ​​​ർ​​​റോ​​​ഡ് പ​​​രി​​​സ​​​ര​​​ത്ത് കെ​​​എ​​​ൽ 11 BG 782 കാ​​​റി​​​ൽ നി​​​ന്നാ​​​ണ് ക​​​സ​​​ബ എ​​​സ്ഐ വി. ​​​സി​​​ജി​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​ന്‍റി​​നാ​​​ർ​​​കോ​​​ട്ടി​​​ക് സ്ക്വാ​​​ഡ് ഇ​​തു പി​​​ടി​​​ച്ചെ​​ടു​​ത്ത​​​ത്.

സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ല​​​പ്പു​​​റം കൊ​​​ണ്ടോ​​​ട്ടി സ്വ​​​ദേ​​​ശി എ​​​ൻ. ബി​​​ജേ​​​ഷ്, കോ​​​ഴി​​​ക്കോ​​​ട് ആ​​​ർ​​​സി റോ​​​ഡ് താ​​​മ​​​സി​​​ക്കു​​​ന്ന പി.​​​കെ. വി​​​നി​​​രാ​​​ജ് എ​​​ന്നി​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സു​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​രു​​​വ​​​രേ​​​യും 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.