സഹായത്തിനു കാത്തുനിൽക്കാതെ ജി​ജു യാത്രയായി
സഹായത്തിനു കാത്തുനിൽക്കാതെ ജി​ജു യാത്രയായി
Sunday, December 10, 2017 2:42 PM IST
ഹ​​രി​​പ്പാ​​ട്: സ​ഹാ​യ​ത്തി​നു കാ​ത്തു​നി​ൽ​കാ​തെ ജി​​ജു ച​​ന്ദ്ര​​ൻ യാ​ത്ര​യാ​യി. ന​​ങ്ങ്യാ​​ർ​​കു​​ള​​ങ്ങ​​ര മാ​​തേ​​പ്പ​​ള്ളി കി​​ഴ​​ക്ക​​തി​​ൽ (കാ​​ട്ടി​​ൽ ല​​ക്ഷം വീ​​ട്) ചെ​​ല്ല​​പ്പ​​ൻ ആ​​ശാ​​രി​​യു​​ടെ മ​​ക​​ൻ ജി​​ജു ച​​ന്ദ്ര (33) നാ​​ണ് ഗു​​രു​​ത​​ര​​മാ​​യ ക​​ര​​ൾ​​രോ​​ഗം ബാ​​ധി​​ച്ച് എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​രി​​ച്ച​​ത്. ഓ​​പ്പ​​റേ​​ഷ​​ന് 30 ല​​ക്ഷം രൂ​​പ​​യോ​​ളം ക​​ണ്ടെ​​ത്താ​​നും അ​​നു​​യോ​​ജ്യ​​മാ​​യ ക​ര​ൾ ദാ​​താ​​വി​​നെ ക​​ണ്ടെ​​ത്താ​​നു​​മു​​ള്ള ശ്ര​​മ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലാ​​ണ് ജി​​ജു മ​​രി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ ഭാ​​ര്യ: ര​​ശ്മി, അ​മ്മ: പ​​ങ്ക​​ജം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.