ഡോ. ​സൂ​സ​ണ്‍ ജോ​ണി​ന് അ​വാ​ർ​ഡ്
Sunday, December 10, 2017 2:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ൽ​​​ജി​​​യ​​​ത്തി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സി​​​ങ്ക് അ​​​സോ​​​സി​​​യേ​​​ഷ​​​നും ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യും ചേ​​​ർ​​​ന്ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ​​​ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡി​​​നു ശ്രീകാര്യത്തു പ്രവർത്തി ക്കുന്ന ഐ​​​സി​​​എ​​​ആ​​​ർ - കേ​​​ന്ദ്ര കി​​​ഴ​​​ങ്ങു​​​വ​​​ർ​​​ഗ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ് ഡോ. ​​​സൂ​​​സ​​​ൻ ജോ​​​ണി​​​ന്.


ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും സ്വ​​​ർ​​​ണ മെ​​​ഡ​​​ലും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.
പിഎസ്‌സി മു​​​ൻ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി വി​​​ത്സ​​​ണ്‍ ജോ​​​ർ​​​ജി​​​ന്‍റെ ഭാ​​​ര്യ​​​യും കൊ​​​ട്ടാ​​​ര​​​ക്ക​​​ര കു​​​ഴി​​​വി​​​ള സ​​​ന്തോ​​​ഷ് ഭ​​​വ​​​നി​​​ൽ കെ.​​​വി. ജോ​​​ണി​​​ന്‍റെ (റി​​​ട്ട. ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ) മ​​​ക​​​ളു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.