മ​ദ​ർ ലി​ഡി​യ ഡി​എം പ്രൊ​വി​ൻ​ഷ്യൽ സു​പ്പീ​രി​യർ
Monday, December 11, 2017 1:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​​രി​​​മ​​​ക്ക​​​ൾ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നി​​​ർ​​​മ​​​ലാ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ലി​​​ഡി​​​യ പി​​​ച്ച​​​ള​​​ക്കാ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. വെ​​​ണ്ണി​​​യൂ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ ഭ​​​വ​​​ന​​​ത്തി​​​ൽ ന​​​ട​​ന്ന ആ​​​റാം പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ സി​​​നാ​​​ക്സി​​​സി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.

അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​ലാ​​​യി സി​​​സ്റ്റ​​​ർ കാ​​​രു​​​ണ്യ ച​​​ക​​​രി​​​യാം​​​ത​​​ട​​​ത്തി​​​ൽ,കൗ​​​ണ്‍​സി​​​ല​​ർ​​മാ​​രാ​​​യി സി​​​സ്റ്റ​​​ർ മേ​​​രി ഡൊ​​​മി​​​നി​​​ക് കി​​​ഴ​​​ക്കേ​​​ത​​​ല​​​യ്ക്ക​​​ൽ, സി​​​സ്റ്റ​​​ർ ലി​​​ൻ​​​ഡാ പോ​​​ൾ അ​​​മ്പ​​ല​​​ത്തി​​​ങ്ക​​​ൽ, സി​​​സ്റ്റ​​​ർ മേ​​​രി സ്റ്റീ​​​ഫ​​​ൻ കു​​​റ്റി​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​രും പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ ട്ര​​​ഷ​​​റ​​​ർ ആ​​​യി സി​​​സ്റ്റ​​​ർ വ​​​ന്ദ​​​ന മാ​​​ത്യു പാ​​​റ​​​ക്കു​​​ഴി, സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ അ​​​ക്വീ​​​ന പെ​​​രു​​​മ്പു​​​ള്ളി​​​യി​​​ൽ എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.