പ്ര​വാ​സി കേ​ര​ളീ​യ ക​മ്മീ​ഷ​ൻ യോ​ഗം ചേ​ർ​ന്നു
Monday, December 11, 2017 1:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ശേ​​​ഷ​​​മു​​​ള്ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ദ്യ സ​​​ന്പൂ​​​ർ​​​ണ യോ​​​ഗം എ​​​ൻ​​​ആ​​​ർ​​​ഐ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ ചേ​​​ർ​​​ന്നു.സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലും പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി ബോ​​​ധ​​​വ​​​ത്ക്ക​​​ര​​​ണ ക്യാ​​​ന്പും അ​​​ദാ​​​ല​​​ത്തും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.


ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജ​​​നു​​​വ​​​രി 11 ന് ​​​തൈ​​​ക്കാ​​​ടു​​​ള്ള നോ​​​ർ​​​ക്കാ റൂ​​​ട്ട്സി​​​ലെ ക​​​മ്മീ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന മ​​​ന്ദി​​​ര​​​ത്തി​​​ൽ രാ​​​വി​​​ലെ 11 നു​​​സ​​​ന്പൂ​​​ർ​​​ണ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തും. ഡോ. ​​​ഷം​​​സീ​​​ർ വ​​​യ​​​ലി​​​ൽ, സു​​​ബീ​​​ർ പു​​​ഴ​​​യ​​​രു​​​വ​​​ത്ത്, ആ​​​സാ​​​ദ് മാ​​​ണ്ട​​​യ​​​പ്പു​​​റ​​​ത്ത്, ബ​​​ന്യാ​​​മീ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.